കഡ്ഡോ പാരിഷ് (ഫ്രഞ്ച് : Paroisse de Caddo) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 254,969 ആണ്.[1]  ലൂയിസിയാന സംസ്ഥാനത്തെ ജനസംഖ്യയിൽ നാലാം സ്ഥാനമുള്ള പാരിഷാണിത്. ഇതിൻറെ പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് ഷ്രെവ്പോർട്ട് പട്ടണത്തിലാണ്.[2] ഷ്രെവ്പോർട്ട്-ബോസിയർ സിറ്റി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് കഡ്ഡോ പാരിഷ്.

Caddo Parish, Louisiana
Caddo Parish Courthouse in Shreveport
Flag of Caddo Parish, Louisiana
Flag
Seal of Caddo Parish, Louisiana
Seal
Map of Louisiana highlighting Caddo Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംJanuary 18, 1838
Named forCaddo Native Americans
സീറ്റ്Shreveport
വലിയ പട്ടണംShreveport
വിസ്തീർണ്ണം
 • ആകെ.937 ച മൈ (2,427 കി.m2)
 • ഭൂതലം879 ച മൈ (2,277 കി.m2)
 • ജലം58 ച മൈ (150 കി.m2), 6.2%
ജനസംഖ്യ (est.)
 • (2015)2,51,460
 • ജനസാന്ദ്രത290/sq mi (112/km²)
Congressional district4th
സമയമേഖലCentral: UTC-6/-5
Websitewww.caddo.org
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-07. Retrieved August 20, 2013.
  2. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=കഡ്ഡോ_പാരിഷ്&oldid=3627454" എന്ന താളിൽനിന്ന് ശേഖരിച്ചത്