കടത്തൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ഓച്ചിറയ്ക്ക് അടുത്തുള്ള ഒരു പ്രദേശം.കുലശേഖരപുരം പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്

"https://ml.wikipedia.org/w/index.php?title=കടത്തൂർ&oldid=3241372" എന്ന താളിൽനിന്ന് ശേഖരിച്ചത്