കടക്കാവൂർ തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ എൻ‌എസ്‌ജി 6 ഡി കാറ്റഗറി റെയിൽ‌വേ സ്റ്റേഷനാണ് കടക്കാവൂർ റെയിൽ‌വേ സ്റ്റേഷൻ ( ഇന്ത്യൻ റെയിൽ‌വേ കോഡ് കെ വി യു) അഥവാ കടക്കാവൂർ തീവണ്ടിനിലയം. തെക്കൻ റെയിൽ‌വേ സോണിലെ തിരുവനന്തപുരം റെയിൽ‌വേ ഡിവിഷന്റെ പരിധിയിൽ വരുന്നത്. തിരുവനന്തപുരം ജില്ലയിലെ കടക്കവൂർ പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന എട്ടാമത്തെ റെയിൽ‌വേ സ്റ്റേഷനാണ് കടക്കാവൂർ.

കടക്കാവൂർ തീവണ്ടിനിലയം
Regional rail, Light rail & Commuter rail station
LocationKadakkavoor, Thiruvananthapuram, Kerala
India
Coordinates8°40′44″N 76°46′04″E / 8.678773243352154°N 76.76773565483613°E / 8.678773243352154; 76.76773565483613
Owned byIndian Railways
Operated bySouthern Railway zone
Line(s)Kollam-Thiruvananthapuram trunk line
Platforms3
Tracks4
Construction
Structure typeAt–grade
ParkingAvailable
Disabled accessHandicapped/disabled access
Other information
StatusFunctioning
Station codeKVU
Zone(s) Southern Railway zone
Division(s) Thiruvananthapuram railway division
Fare zoneIndian Railways
History
തുറന്നത്1912; 112 years ago (1912)
പുനർനിർമ്മിച്ചത്2018
വൈദ്യതീകരിച്ചത്yes
Traffic
Passengers ()annual 3,52,937 967/day
Location
കടക്കാവൂർ തീവണ്ടിനിലയം is located in Kerala
കടക്കാവൂർ തീവണ്ടിനിലയം
കടക്കാവൂർ തീവണ്ടിനിലയം
Location in Kerala
കടക്കാവൂർ തീവണ്ടിനിലയം is located in India
കടക്കാവൂർ തീവണ്ടിനിലയം
കടക്കാവൂർ തീവണ്ടിനിലയം
Location in India

കടക്കാവൂരിലൂടെ കടന്നുപോകുന്ന ട്രെയിനുകൾ തിരുത്തുക

ട്രെയിൻ നമ്പർ ട്രെയിനിന്റെ പേര്
56700 മധുര-കൊല്ലം പാസഞ്ചർ
16382 കന്നിയകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ്
16127 ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്
16347 തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ്
16629 മലബാർ എക്സ്പ്രസ്
16302 വേണാട് എക്സ്പ്രസ്സ്
16525 ഐലന്റ് എക്സ്പ്രസ്
56304 നാഗർകോയിൽ കോട്ടയം പാസഞ്ചർ
56304 നാഗർകോയിൽ കോട്ടയം പാസഞ്ചർ
56308 തിരുവനന്തപുരം കൊല്ലം പാസഞ്ചർ
16304 വഞ്ചിനാട് എക്സ്പ്രസ്