കഞ്ഞിപ്പുര (ഗ്രാമം)

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ വളാഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കഞ്ഞിപ്പുര. N H-17നു അരികിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പഞ്ചായത്തിലെ ഒന്നാം വാർഡ് ആയി അറിയപ്പെടുന്നു. കഞ്ഞിപ്പുരയിൽ മൂന്നു പള്ളികലും രണ്ടു ഇസ്ലാമിക മദ്രസ്സയും ഒരു ഭൗതിക മദ്രസ്സയും ഒരു അംഗൻ വാടിയും ഇവിടെ നിലനിൽക്കുന്നു. കഞ്ഞിപ്പുര ജില്ലാ കോഴി വളർത്തൽ കേന്ദ്രം, അഗ്രികൾച്ചറൽ പാർക്ക് എന്നിവ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. കല്യാണ ഉറു ഇവിടത്തേ ഒരു പ്രതേകത ആയിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കഞ്ഞിപ്പുര_(ഗ്രാമം)&oldid=3951160" എന്ന താളിൽനിന്ന് ശേഖരിച്ചത്