കച്ചെമാക്ക് എന്ന പട്ടണം കെനായി പെനിൻസുല ബറോയുടെ തെക്കൻ ഭാഗത്ത് ഉൾപ്പെട്ട അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 472 ആണ്.

Kachemak
Skyline of Kachemak
CountryUnited States
StateAlaska
BoroughKenai Peninsula
IncorporatedAugust 29, 1961[1]
ഭരണസമ്പ്രദായം
 • MayorWilliam Overway[2]
 • State senatorGary Stevens (R)
 • State rep.Paul Seaton (R)
വിസ്തീർണ്ണം
 • ആകെ1.6 ച മൈ (4.2 ച.കി.മീ.)
 • ഭൂമി1.6 ച മൈ (4.2 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
105 അടി (32 മീ)
ജനസംഖ്യ
 (2010)
 • ആകെ472
 • ജനസാന്ദ്രത295.0/ച മൈ (112.4/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Area code907
FIPS code02-36550
GNIS feature ID[3]1413247

അവലംബം തിരുത്തുക

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 72.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 78.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GNIS എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കച്ചെമാക്ക്,_അലാസ്ക&oldid=3311865" എന്ന താളിൽനിന്ന് ശേഖരിച്ചത്