കക്കാട് (കണ്ണൂർ)
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കണ്ണൂർ നഗരത്തിൻ്റെ ഒരു പ്രാന്തപ്രദേശമാണ് കക്കാട്. ഒരുകാലത്ത് കക്കാട് കണ്ണൂരിലെ പ്രധാന വ്യാപാരമേഖലയായിരുന്നു. കക്കാട് പുഴ വഴി ദൂരനാടുകളിൽ നിന്നുപോലും ചരക്കുകൾ എത്തിയിരുന്നു. പുഴയെ ആശ്രയിച്ച് ഇപ്പോളും ഇവിടെ ധാരാളം മരവ്യവസായശാലകളുണ്ട്. ഇവിടെ മുസ്ലിം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതുകൊണ്ടുതന്നെ ധാരാളം മുസ്ലിം പള്ളികളുണ്ട്. കക്കാട് നഗരത്തിലെ പകുതിയിൽ കൂടുതൽ കടകളും കെട്ടിടങ്ങളും കക്കാട് ജുമഅ മസ്ജിദിന്റെ സംരക്ഷണത്തിലും അധീനതയിലുള്ളതും ആണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- കക്കാട് ഗവണ്മെന്റ് യു പി സ്കൂൾ
- ഭാരതീയ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- അമൃത വിദ്യാലയം ഇംഗ്ലീഷ് മീഡിയം സ്കൂൾ
- വി.പി. മഹ്മൂദ് ഹാജി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- അക്കാദമി ഇംഗ്ലീഷ് മീഡിയം സ്കൂൾ
- നളന്ദ ടൂട്ടൊരിഅൽ
- തഹ്തീബുൽ ഉലൂം മദ്രസ
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- കണ്ണൂർ സ്പിന്നിങ് & വീവിങ് മിൽ
- THAHDEEBUL ULOOM KAKKAD
- ധനലക്ഷ്മി കോട്ടൺ മിൽ
- ദാറുൽ നജ്ജത് യതീം ഖാന
- ഷാലിമാർ വുഡ് ഇൻഡസ്ട്രി
- കോഹിനൂർ പ്ലൈവുഡ് & ഫൈബർ പ്രോഡക്റ്റ്
- മൈദ ഫാക്ടറി
- ധനലക്ഷ്മി ഹൌസ്
- കോ.ഓപ്പ്. പ്രസ്സ് കക്കാട്
ആരാധനാലയങ്ങൾ
തിരുത്തുക- കക്കാട് ജുമുഅ മസ്ജിദ് (പ്രധാന മഹല്ല്)
- ഹൈദ്രോസ് ജുമുഅ മസ്ജിദ്
- കുനിയിൽപീടിക ഖദിരിയ്യ ജുമുഅഃ മസ്ജിദ്
- കക്കാട് ഷമ്മാസ് മസ്ജിദ്
- കക്കാട് സലഫി മസ്ജിദ്
- കക്കാട് തായലെപള്ളി
- കക്കാട് മഖാം
- ശ്രീ മുത്തപ്പൻ കാവ്
അടുത്തുള്ള പ്രധാന ആശുപത്രികൾ
തിരുത്തുക- ധനലക്ഷ്മി ഹോസ്പിറ്റൽ (2 kms from kakkad town)
- കിംസ്റ്റ് (2 km)
- എ കെ ജി സ്മാരക ആശുപത്രി (3 km)
- കൊയിലീ ഹോസ്പിറ്റൽ (4 km)
- സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (3 km)
- മാധവറാവു സിൻഡ്യ ഹോസ്പിറ്റൽ (4 km)
പ്രധാന തറവാടുകൾ
തിരുത്തുക- കുണ്ടുവളപ്പിൽ തചങ്കണ്ടി(K.T)
- V.C
- തച്ചൻകണ്ടി കുനിയിൽ (TK)
- കുണ്ടുവളപ്പിൽ മൊട്ടമ്മൽ(K.M)
- പുതുവക്കൽ ആലിക്കന്റവിട ( പി.എ )
- വെള്ളുവൻ കണ്ടി (V.K)
- വണ്ണത്താൻ കണ്ടി(V.P)
- പാല്ല്യാട്ട്
- ആലുവളപ്പ് (AP)
- പവ്വക്കൽ നാറ്റുവയലിൽ പുതിയ പുരയിൽ ( പി.എൻ.പി )
- പൊന്നങ്കൈ മൈതാനം (പി.എം)
- CB
- മാവില വീട്