കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമാണ് കക്കട്ടിൽ. പ്രശസ്ത എഴുത്തുകാരൻ അക്ബർ കക്കട്ടിൽ സ്വദേശിയാണ്. വടക്കൻ കോഴിക്കോടിന്റെ ഗ്രാമീണരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നാണ് കക്കട്ടിൽ.

കക്കട്ടിൽ
Map of India showing location of Kerala
Location of കക്കട്ടിൽ
കക്കട്ടിൽ
Location of കക്കട്ടിൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട് ജില്ല
സമയമേഖല IST (UTC+5:30)

11°40′33″N 75°41′51″E / 11.6758121°N 75.6974031°E / 11.6758121; 75.6974031

"https://ml.wikipedia.org/w/index.php?title=കക്കട്ടിൽ&oldid=3753958" എന്ന താളിൽനിന്ന് ശേഖരിച്ചത്