വയനാട്ടിലെ അടിയ സമുദായാംഗങ്ങൾ അവതരിപ്പിക്കുന്ന നാടൻ നൃത്തരൂപമാണ് കംബര നൃത്തം [1][2]. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അനുബന്ധമായിട്ടാണ് ഈ നൃത്തരൂപം അവതരിപ്പിക്കാറ്. പുരുഷന്മാർ നാടൻ പാട്ടുകൾ പാടുകയും വാദ്യോപകരണങ്ങൾ വായിക്കുകയും ചെയ്യുമ്പോൾ സ്ത്രീകൾ ഞാറുപറിക്കുന്ന പാടത്തിനു സമീപം നൃത്തം ചെയ്യുകയുമാണ് ചെയ്യുക.

കംബര നൃത്തം

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-30. Retrieved 2018-10-01.
  2. [1]|Kambara Dance
"https://ml.wikipedia.org/w/index.php?title=കംബര_നൃത്തം&oldid=3802586" എന്ന താളിൽനിന്ന് ശേഖരിച്ചത്