കംചറ്റ്കാ ബ്രൗൺ ബെയർ
ഫാർ ഈസ്റ്റേൺ ബ്രൗൺ ബെയർ എന്ന പേരിലും അറിയപ്പെടുന്ന റഷ്യയിലെ കരടിയാണ് കംചറ്റ്കാ ബ്രൗൺ ബെയർ. റഷ്യൻ തദ്ദേശീയ ഇനമാണ് ഇവ .[1] അലസ്കയിലെയും നോർത്തുവെസ്റ് നോർത്ത് അമേരിക്കയിലെയും കൊഡിയാക് കരടികളോടാണ് ഏറ്റവും അടുത്ത ബന്ധം ഉള്ളത് ഇവ കൊഡിയാക് കരടിയുടെ പിൻമുറയിൽ പെട്ടവയാണ് എന്ന് കരുതുന്നു.[2]
Kamchatka brown bear Russian: Камчатский бурый медведь | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | |
Subspecies: | U. a. beringianus [അവലംബം ആവശ്യമാണ്]
|
Trinomial name | |
Ursus arctos beringianus Middendorff, 1851
| |
Ursus arctos beringianus range map. | |
Synonyms | |
kolymensis Ognev, 1924 |
ശരീര ഘടന
തിരുത്തുകവളരെ വലിയ ഇനത്തിൽ പെട്ട കരടികളെ ആണ് ഇവ. യൂറേഷ്യയിലെ ഏറ്റവും വലിയ ഇനം കരടികളും ഇവയാണ്.[3] 2.4 മീറ്റർ ശരീര നീളവും, രണ്ടു കാലിൽ ഉയർന്നു നിന്നാൽ 3 മീറ്റർ പൊക്കവും ആണ് ഇവയ്ക്ക്. 650 കിലോ ഭാരം വെക്കുന്നു ഇവ. തലയോട്ടിയുടെ നീളം ആൺ കരടികളിൽ 40.3–43.6 സെന്റി മീറ്റർ ആണ് പെൺ കരടികളിൽ ആകട്ടെ 37.2–38.6 സെന്റി മീറ്ററും ആണ്. രോമ കുപ്പായത്തിനു ഇരുണ്ട തവിടു നിറമാണ്.
അവലംബം
തിരുത്തുക- ↑ Mammals of the Soviet Union Vol.II Part 1a, SIRENIA AND CARNIVORA (Sea cows; Wolves and Bears), V.G Heptner and N.P Naumov editors, Science Publishers, Inc. USA. 1998. ISBN 1-886106-81-9
- ↑ McLellan, B.N. and D. Reiner. 1994. A review of bear evolution Archived [Date error] (2)[Date mismatch], at the Wayback Machine.. Int. Conf. Bear Res. and Manage. 9: pp. 85–96. (PDF) . Retrieved on 2011-09-26.
- ↑ Prospects for polar tourism by John Snyder and Bernard Stonehouse, published by CABI, 2007, ISBN 1-84593-247-1
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകUrsus arctos beringianus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Photos of the Kamchatka Brown Bear (Ursus arctos beringianus) Archived 2018-06-29 at the Wayback Machine. by Klaus Nigge