ഔസിങ്കി, അലാസ്ക
ഔസിങ്കി /juːˈzɪŋki/, Uusenkaaq[3] in Alutiiq, സ്പ്രൂസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന, കൊഡിയാക് ഐലന്റ് ബറോയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു കുഗ്രാമമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 161 ആയിരുന്നു.
Ouzinkie Uusenkaaq | |
---|---|
Country | United States |
State | Alaska |
Borough | Kodiak Island |
Incorporated | October 23, 1967[1] |
• Mayor | Dan Clarion[2] |
• State senator | Gary Stevens (R) |
• State rep. | Louise Stutes (R) |
• ആകെ | 7.7 ച മൈ (19.9 ച.കി.മീ.) |
• ഭൂമി | 6.0 ച മൈ (15.6 ച.കി.മീ.) |
• ജലം | 1.7 ച മൈ (4.3 ച.കി.മീ.) |
ഉയരം | 43 അടി (13 മീ) |
(2010) | |
• ആകെ | 161 |
• ജനസാന്ദ്രത | 26.8/ച മൈ (10.3/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP | 99644 |
Area code | 907 |
FIPS code | 02-58550 |
ഭൂമിശാസ്ത്രം
തിരുത്തുകഔസിങ്കി സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 57°55′24″N 152°30′07″W / 57.92333°N 152.50194°W ആണ്.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ, കണക്കുകൾ പ്രകാരം ഈ സ്ഥലത്തിന്റെ ആകെ വിസ്തൃതി 7.7 ചതുരശ്ര മൈൽ (20 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 6.0 ചതുരശ്ര മൈൽ (16 ചതുരശ്ര കിലോമീറ്റർ) ഭാഗം കരപ്രദേശവും ബാക്കി 1.6 ചതുരശ്ര മൈൽ (4.1 ചതുരശ്ര കിലോമീറ്റർ) ഭാഗം (21.48 ശതമാനം) വെള്ളവുമാണ്.
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 114.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 121.
- ↑ ANLC : Alaska Native Place Names