ഔറിനിയ സാക്സറ്റിലിസ്
ചെടിയുടെ ഇനം
ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ തനതായ ഒരു അലങ്കാര സസ്യമാണ് ഔറിനിയ സാക്സറ്റിലിസ് (syns Alyssum saxatile, Alyssum saxatile var. compactum). സാധാരണ പേരുകളിൽ ചിലത് അലിസ്സത്തിന്റെ ഇനങ്ങളുമായി അടുത്ത ബന്ധം കാണിക്കുന്നു. ബാസ്കറ്റ് ഓഫ് ഗോൾഡ് [1], ഗോൾഡൻ ടഫ്റ്റ് അലിസം, ഗോൾഡൻ അലിസം[2]ഗോൾഡൻ അലിസൻ[3], ഗോൾഡ് -ഡസ്റ്റ്, ഗോൾഡൻ ടഫ്റ്റ് അലിസം, ഗോൾഡൻ -ടഫ്റ്റ് മാഡ്വർട്ട്, റോക്ക് മാഡ്വർട്ട് [4]എന്നിവയാണ് സാധാരണ പേരുകൾ.
Basket of Gold | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. saxatilis
|
Binomial name | |
Aurinia saxatilis | |
Synonyms | |
|
References
തിരുത്തുക- ↑ Aurinia saxatilis at USDA Plants Database Profile
- ↑ Aurinia saxatilis at Plants For A Future
- ↑ "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
- ↑ "Aurinia saxatilis". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 4 January 2018.