ഗ്രീക്ക് പുരാണത്തിലെ ഇളം കാറ്റിന്റെ ദേവത അല്ലെകിൽ ദൈവികമായ ഒരു ആവിഷ്കാരമാണ്. ഇതിനു തുല്യമായ മറ്റൊരു ദേവത റോമൻ പുരാണത്തിലുണ്ട്.

Aura velificans, caryatid from the agora of Thessalonica (late 2nd–early 3rd century)


"https://ml.wikipedia.org/w/index.php?title=ഔറാ&oldid=2393806" എന്ന താളിൽനിന്ന് ശേഖരിച്ചത്