ഓൾ സെയിന്റ്സ് സർവകലാശാല ലഗൊ

ഉഗാണ്ടയിലെ സ്വകാര്യ സർവകലാശാല

ഓൾ സെയിന്റ്സ് സർവകലാശാല യുടെ മുഴുവൻ പേര് ഓൾ സെയിന്റ്സ് സർവകലാശാല ലഗൊ (ASUL), എന്നാണ്. ഇത് ഉഗാണ്ട ഉന്നത വിദ്യാഭ്യാസ ദേശീയ കൗൺസിൽ (UNCHE) അംഗീകരിച്ച സ്വകാര്യ സർവകലാശാലയാണ്.

ഓൾ സെയിന്റ്സ് സർവകലാശാല ലഗൊ (ASUL)
പ്രമാണം:All Saints University Lango logo.jpg
ആദർശസൂക്തം"പാണ്ഡിത്യത്തിലെ മികവിനായി പരിശ്രമിക്കുന്നു."
തരംസ്വകാര്യം
സ്ഥാപിതം2008
ചാൻസലർജോൺ ചാൾസ് ഒഡുർ-കമി'[1]
കാര്യനിർവ്വാഹകർ
26+ (2010)
വിദ്യാർത്ഥികൾ300+ (2010)
സ്ഥലംലിറ,ഉഗാണ്ട, ഉഗാണ്ട
വെബ്‌സൈറ്റ്Homepage

സ്ഥാനം തിരുത്തുക

ഇത് ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 320 കി.മീ. വടക്കായി, വടക്കൻ മേഖലയിൽ ലിറ ജില്ലയിലെ ലിറ പട്ടണത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് അഡൊക്കൊ റോഡിൽ സ്ഥിതി ചെയ്യുന്നു[2]സർവകലാശാലയുടെ പരിസരത്തിന്റെ നിർദ്ദേശാങ്കം 2°14'46.0"N, 32°53'59.0"E (Latitude:2.246111; Longitude:32.899722)ആണ്.[3]

ചരിത്രം തിരുത്തുക

ചർച്ച് ഓഫ് ഉഗാണ്ടയുടെ ലങൊ രൂപത 2008ൽ സ്ഥാപിച്ചതാണ് ഈ സർവകാലാശാല. സർവകളാശലയുടെ സ്ഥാപകരും ഭരണകർത്താക്കളും ക്രിസ്ത്യാനികളാണെങ്കിലും ദേശീയത, മതവിശ്വാസം, ഗോത്രം ഇവ പരിഗണിക്കാതെയാണ് പ്രവേശനം നൽകുന്നത്. അവിടെ പഠിപ്പിക്കുന്ന വിഷയങ്ങൾ UNCHE  അംഗീകരിച്ചതാണ്. [4] 

കുറിപ്പുകൾ തിരുത്തുക

  1. Odongo, Bonny (2 April 2014). "All Saints University Vice Chancellor Ekong Dead". New Vision (Kampala). Archived from the original on 2015-02-01. Retrieved 1 February 2015.
  2. "Road Distance Between Kampala And Lira With Interactive Map". Globefeed.com. Retrieved 1 February 2015.
  3. Google. "Location of The Campus of All Saints University At Google Maps". Google Maps. Retrieved 1 February 2015. {{cite web}}: |last= has generic name (help)
  4. Okino, Patrick (3 May 2010). "Council Certifies Courses At All Saints University". New Vision (Kampala). Retrieved 1 February 2015.

 

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക