ഓൾഡ് ഹാർബർ, അലാസ്ക
കൊഡിയാക് ഐലൻറ് ബറോയിൽ ഉൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ് ഓൾഡ് ഹാർബർ (Nuniaq[5] in Alutiiq). 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 218 ആണ്[6]
Old Harbor Nuniaq | |
---|---|
Aerial view of Old Harbor | |
Coordinates: 57°11′50″N 153°18′28″W / 57.19722°N 153.30778°W | |
Country | United States |
State | Alaska |
Borough | Kodiak Island |
Incorporated | June 3, 1966[1] |
• Mayor | Rick Berns[2] |
• State senator | Gary Stevens (R) |
• State rep. | Louise Stutes (R) |
• ആകെ | 22.59 ച മൈ (58.50 ച.കി.മീ.) |
• ഭൂമി | 16.19 ച മൈ (41.93 ച.കി.മീ.) |
• ജലം | 6.40 ച മൈ (16.57 ച.കി.മീ.) |
ഉയരം | 3 അടി (1 മീ) |
(2010) | |
• ആകെ | 218 |
• കണക്ക് (2019)[4] | 215 |
• ജനസാന്ദ്രത | 13.28/ച മൈ (5.13/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99643 |
Area code | 907 |
FIPS code | 02-57340 |
GNIS feature ID | 1407483 |
ഭൂമിശാസ്ത്രം
തിരുത്തുകയുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തൃതി 739,000,000 square feet (68.7 കി.m2) ആണ്. ഇതിൽ 573,000,000 square feet (53.2 കി.m2) കരഭാഗം മാത്രവും 167,000,000 square feet (15.5 കി.m2) 22.59 ശതമാനം ഭാഗം വെള്ളവുമാണ്[7]
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 113.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 120.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2019CenPopScriptOnlyDirtyFixDoNotUse
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ANLC : Alaska Native Place Names
- ↑ "Geographic Identifiers: 2010 Demographic Profile Data (DP-1): Old Harbor city, Alaska". U.S. Census Bureau, American Factfinder. Retrieved March 21, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Census 20102
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Kodiak.org Archived 2012-12-28 at the Wayback Machine. – Information about Old Harbor