ഓൾഡ് ക്രോ ഫ്ലാറ്റ്സ് (ഗ്വിച്ചിൻ ഭാഷയിൽ വാൻ ടാറ്റ്[1]) കാനഡയിലെ വടക്കൻ യൂക്കോണിലെ ഓൾഡ് ക്രോ നദിക്കരയിൽ ഏകദേശം 6,170 ചതുരശ്ര കിലോമീറ്റർ (2,382 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഒരു തണ്ണീർത്തട സമുച്ചയമാണ്. ഇത് ആർട്ടിക് വൃത്തത്തിന് വടക്കും ബ്യൂഫോർട്ട് കടലിന്റെ തെക്കുമായി ഏതാണ്ട് പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

ഓൾഡ് ക്രോ ഫ്ലാറ്റ്സ്
Van Tat[1]
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
ഓൾഡ് ക്രോ ഫ്ലാറ്റിലെ ഒരു വലിയ തടാക തീരം
Area6,170 km2 (2,380 sq mi)
Designated24 May 1982
Reference no.244[2]

അവലംബം തിരുത്തുക

  1. 1.0 1.1 Vuntut Gwich’in Waters
  2. "Old Crow Flats". Ramsar Sites Information Service. Retrieved 25 April 2018.
"https://ml.wikipedia.org/w/index.php?title=ഓൾഡ്_ക്രോ_ഫ്ലാറ്റ്സ്&oldid=3733807" എന്ന താളിൽനിന്ന് ശേഖരിച്ചത്