ഓർഡിനറി (ഗ്രന്ഥം)
കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
ബോബി ജോസ് കട്ടിക്കാട് എഴുതിയ ഉപന്യാസ സമാഹാരമാണ് ഓർഡിനറി. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]
കർത്താവ് | ബോബി ജോസ് കട്ടിക്കാട് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | ഉപന്യാസം |
പ്രസാധകർ | മാതൃഭൂമി ബുക്സ് |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ISBN | 978-81-8267-036-5 |
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.