ഓസ്കാർ ആൻറ് ലൂസിൻഡ ആസ്ട്രേലിയൻ ഗ്രന്ഥകാരനായ പീറ്റർ കാരെയ് രചിച്ച ഒരു നോവലാണ്. ഈ പുസ്തകത്തിന് 1988 ൽ ബക്കർ പ്രൈസും 1989 ൽ മൈൽസ് ഫ്രാക്ളിൻ അവാർഡും ലഭിച്ചു.

Oscar and Lucinda
പ്രമാണം:OscarAndLucinda.jpg
First edition (Australia)
കർത്താവ്Peter Carey
പുറംചട്ട സൃഷ്ടാവ്Pierre Le Tan
രാജ്യംAustralia
ഭാഷEnglish
പ്രസാധകൻUQP
പ്രസിദ്ധീകരിച്ച തിയതി
1988
മാധ്യമംPrint (Hardback, Paperback)
ഏടുകൾ528 pp
ISBN0-7022-2116-3
OCLC21002433
LC ClassMLCM 91/08820 (P) PR9619.3.C36
മുമ്പത്തെ പുസ്തകംIllywhacker
ശേഷമുള്ള പുസ്തകംThe Tax Inspector

സിനിമതിരുത്തുക

പ്രധാന ലേഖനം: Oscar and Lucinda (film)
1997 ൽ ഈ നോവലിനെ അവലംബിച്ച് ഗില്ലിയൻ ആംസ്ട്രോംഗ് സംവിധാനം ചെയ്തതും റാൾഫ് ഫിയെന്നെസ്, കെയ്റ്റ് ബ്ലൻചെറ്റ്, ടോം വിൽക്കിൻസൺ എന്നിവർ അഭിനയിച്ച ഒരു സിനിമയും പുറത്തു വന്നിരുന്നു.

അവലംബംതിരുത്തുക

ബാഹ്യകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓസ്കാർ_ആൻറ്_ലൂസിൻഡ&oldid=2518535" എന്ന താളിൽനിന്ന് ശേഖരിച്ചത്