ഓഷ്യന്നെ ഇറാഡുകുന്ദ

ഒരു റുവാണ്ടൻ-അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയും

ഒരു റുവാണ്ടൻ-അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയും[1] മോഡലുമാണ് [2] ബെല്ലി ഓഷ്യന്നെ ഇറാഡുകുന്ദ (ജനനം നവംബർ 11, 1996). അവർ റുവാണ്ടയിൽ ജനിച്ചു വളർന്നു. ഇപ്പോൾ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് താമസിക്കുന്നത്. ലിവിംഗ് വിത്ത് ദ ഡെഡ്, ടിൽ ഡെത്ത് ഡു അസ് അപ്പാർട്ട്, ഷിഫ്റ്റി ബിസിനസ്സ് തുടങ്ങിയ സിനിമകളിൽ നിന്നാണ് ബെല്ലെ എന്ന വിളിപ്പേര് അവർ സ്വീകരിച്ചത്.[3]

Belle Oceanne Iradukunda
Los Angeles.jpg.jpg
Belle in 2018
ജനനം
Belle Oceanne Iradukunda

(1996-11-11) നവംബർ 11, 1996  (25 വയസ്സ്)
തൊഴിൽ
സജീവ കാലം2000 - Present
അറിയപ്പെടുന്നത്

കരിയർതിരുത്തുക

2019 ഒക്ടോബർ 23 മുതൽ ബിഇടിയിൽ സംപ്രേഷണം ചെയ്ത ടൈലർ പെറിയുടെ സിസ്റ്റാസ് എന്ന ഹോളിവുഡ് കോമഡി-നാടക ടിവി സീരീസിൽ ഒരു പരിചാരികയുടെ വേഷത്തിൽ ഇറാഡുകുന്ദ പ്രത്യക്ഷപ്പെട്ടു.[4][3][5][6] 2020-ൽ, Thank You for Underestimating Me എന്ന സിനിമ എഴുതി സംവിധാനം ചെയ്തു.[7]

വിവാദങ്ങൾതിരുത്തുക

2018 മാർച്ചിൽ, കിഗാലി ഇന്റർനാഷണൽ ഫാഷൻ വീക്കിന്റെ മുഖ്യ സംഘാടകനായ ജോൺ ബുന്യേഷൂലിയെ തന്റെ ഒരു പദ്ധതി മോഷ്ടിച്ചതായി മോഡൽ/നടി കുറ്റപ്പെടുത്തിയതായി ന്യൂ ടൈംസ് ഓഫ് റുവാണ്ട റിപ്പോർട്ട് ചെയ്തു.[8]

അവലംബംതിരുത്തുക

  1. "People". Moviebuff. ശേഖരിച്ചത് November 7, 2020.
  2. "Digital Fashion Magazine, January Issue". Backstage. ശേഖരിച്ചത് November 7, 2020.
  3. 3.0 3.1 "Belle oceanne Iradukunda a Rwandan living in USA shining in Hollywood stardom". The New News. ശേഖരിച്ചത് November 7, 2020.
  4. Mbabazi, Joan (October 20, 2019). "Rwandan actress Oceanne Iradukunda to star in Hollywood TV series". The New Times. ശേഖരിച്ചത് November 7, 2020.
  5. "Sistas - Season 1". Movies 123. ശേഖരിച്ചത് November 7, 2020.
  6. Mbabazi, Joan. "Rwanda: Actress Oceanne Iradukunda to Star in Hollywood TV Series". All Africa. Kigali: The New Times. ശേഖരിച്ചത് November 7, 2020.
  7. "Thank you for underestimating me (2020)". HD-MOVIES. ശേഖരിച്ചത് November 7, 2020.
  8. "K8 defied court order to pay fine for music piracy". New Times Newsletter. March 30, 2018. ശേഖരിച്ചത് December 10, 2020.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓഷ്യന്നെ_ഇറാഡുകുന്ദ&oldid=3688231" എന്ന താളിൽനിന്ന് ശേഖരിച്ചത്