ഓവ്‌റെ ഡിവിഡാൽ ദേശീയോദ്യാനം

ഓവ്‍റെ ഡിവിഡാൽ ദേശീയോദ്യാനം, നോർവേയിലെ ട്രോംസ് കൌണ്ടിയിലുള്ള മാൽസെൽവിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1971 ൽ തുറന്നു പ്രവർത്തനമാരംഭിച്ച് ഈ ദേശീയോദ്യാനത്തിന് 750 ചതുരശ്ര കിലോമീറ്റർ (290 ചതുരശ്ര മൈൽഃ വിസ്തൃതിയുണ്ട്. വളരെ കുറഞ്ഞ അളവിൽ മാത്രം ഇടപെടൽ നടത്തപ്പെട്ട താഴ്വരകളും മലനിരകളും സംരക്ഷിക്കുകയെന്നതാണ് ഈ ദേശീയോദ്യാനം രൂപീകരിച്ചതുകൊണ്ടുള്ള യഥാർത്ഥ ഉദ്ദേശം. കാൽനടയാത്രയ്ക്കുള്ള വനപഥമായ നോർഡ്‍കലോട്രുറ്റ ദേശീയോദ്യാനം വഴി കടന്നുപോകുന്നു.[1]

ഓവ്‍റെ ഡിവിഡാൽ ദേശീയോദ്യാനം
Øvre Dividal nasjonalpark
പ്രമാണം:Øvre Dividal National Park logo.svg
Autumn colors in Dividal near the Anjajohka river
LocationMålselv, Troms, Norway
Nearest cityNarvik
Coordinates68°38′N 19°52′E / 68.633°N 19.867°E / 68.633; 19.867
Area750 കി.m2 (290 ച മൈ)
Established9 July 1971
Governing bodyDirectorate for Nature Management
  1. Store norske leksikon. "Øvre Dividal nasjonalpark" (in Norwegian). Retrieved 2010-04-09.{{cite web}}: CS1 maint: unrecognized language (link)