ഓലപ്പീടിക

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
ഓലപ്പീടിക

ഓലപ്പീടിക
10°58′41″N 75°52′53″E / 10.978013°N 75.881495°E / 10.978013; 75.881495
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ) താനൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ മുഹമ്മദ് അഷ്റഫ് (പഞ്ചായത്ത് അംഗം)
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലുള്ള തിരൂർ താലൂക്കിലെ താനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഓലപ്പീടിക.[1] ഇവിടെ കൃഷിക്കനുയോജ്യമായ പാടങ്ങളും സാധാരണ ഗതിയിലുള്ള മണ്ണും കാണപ്പെടുന്നു. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ താനൂർ ആണു.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

തിരുത്തുക
  1. ഓലപ്പീടിക
  2. ആട്ടില്ലം (എളാപ്പ പടി)
  3. ഫാറൂഖ് നഗർ
  4. ചെമ്മൽത്തറ
  5. ദ്വാരക നഗർ
  6. മുരുകൻ കോവിൽ റോഡ്

അവലംബങ്ങൾ

തിരുത്തുക
  1. http://www.onefivenine.com/india/villages/Malappuram/Tanur/Olapeedika
"https://ml.wikipedia.org/w/index.php?title=ഓലപ്പീടിക&oldid=3741823" എന്ന താളിൽനിന്ന് ശേഖരിച്ചത്