കടൽ വാസിയായ ഒരു മൽസ്യമാണ് ഓറഞ്ച് വായൻമണങ്ങ് അഥവാ Orangemouth Anchovy. (ശാസ്ത്രീയനാമം: Thryssa vitrirostris). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

Orangemouth anchovy
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. vitrirostris
Binomial name
Thryssa vitrirostris
(Gilchrist & Thompson, 1908)

കുടുംബം തിരുത്തുക

മണങ്ങ് , en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_വായൻമണങ്ങ്&oldid=3732575" എന്ന താളിൽനിന്ന് ശേഖരിച്ചത്