നദീമുഖങ്ങളിലും കടലോരങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചതുപ്പു നിലങ്ങളാണ് ഓരു മുണ്ടകൻ. സമുദ്രനിരപ്പിൽ നിന്ന് അല്പം ഉയർന്നു നിൽക്കുന്ന ഈ നിലങ്ങൾ നവംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ ഉപ്പുവെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരിക്കും. ഓരുമുണ്ടകനു സമാനമായ നിലങ്ങളാണ് പൊക്കാളി നിലങ്ങൾ. ആലപ്പുഴ[1] , കൊല്ലം ജില്ലകളിയായിട്ടാണ് ഓരുമുണ്ടകൻ നിലങ്ങൾ കണ്ടുവരുന്നത്. ഓരുമുണ്ടകൻ[2] എന്ന ദീർഘകാല നെല്ലിനമാണ് ഈ നിലങ്ങളിൽ കൃഷി ചെയ്തിരുന്നത്. ഇതിൽ നിന്നാണ് ഈ നിലങ്ങൾക്ക് ഓരുമുണ്ടകൻ എന്ന പേരു കിട്ടിയത്.

ഇതുകൂടി കാണുക

തിരുത്തുക
  1. എൻ.കെ. ശശിധരൻ, അസോസിയേറ്റ് പ്രൊഫസർ, മേഖലാ കാർഷിക ഗവേഷണ കേന്ദ്രം. "പൊക്കാളി - സുസ്ഥിരകൃഷി (തുടർച്ച.......) - ഓരു നിറഞ്ഞ പൊക്കാളിപ്പാടങ്ങൾ". കുമരകം: karshikakeralam.gov.in. Archived from the original on 2014-10-04. Retrieved 2013 ജൂലൈ 3. {{cite web}}: Check date values in: |accessdate= (help)CS1 maint: multiple names: authors list (link)
  2. "തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്- ഭൂപ്രകൃതി". http://lsgkerala.in. Archived from the original on 2013-09-06. Retrieved 2013 ജൂലൈ 3. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ഓരുമുണ്ടകൻ&oldid=3627227" എന്ന താളിൽനിന്ന് ശേഖരിച്ചത്