ഓരിലത്തീപ്പെട്ടിമരം
പശ്ചിമഘട്ടതദ്ദേശവാസിയായ, 4 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്[1] ഓരിലത്തീപ്പെട്ടിമരം. (ശാസ്ത്രീയനാമം: Atalantia wightii). 1700 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. വിടുകനലി, വെരുകുതീനി, മുട്ടനാറി, വെടുകനല എന്നെല്ലാം പേരുകളുണ്ട്. കൃഷ്ണശലഭത്തിന്റെ ശലഭപ്പുഴുവിന്റെ ആഹാരത്തിൽ ഒന്നാണ് ഓരിലത്തീപ്പെട്ടിമരം.
ഓരിലത്തീപ്പെട്ടിമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. wightii
|
Binomial name | |
Atalantia wightii Yu.Tanaka
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
കുറിപ്പ്
തിരുത്തുകRutaceae സസ്യകുടുംബത്തിലെ മറ്റൊരു അംഗമായ മുട്ടനാറിയും ഇതേ പേരുകളിലെല്ലാം അറിയപ്പെടുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-21.
- Bulletin de la Société Botanique de France. Paris 75:714. 1928
- ഓരിലത്തീപ്പെട്ടിമരം in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Nilgiri%20Atalantia.html
വിക്കിസ്പീഷിസിൽ Atalantia wightii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Atalantia wightii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.