ഓയ്ലർ-ബെർണൂലി ഉത്തരസിദ്ധാന്തം
(ഓയ്ലർ ബെർണോളി ഉത്തര സിദ്ധാന്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താങ്ങുന്ന ഭാരത്തിനനുസൃതമായി ഉത്തരങ്ങൾക്കകത്തുണ്ടാകുന്ന പ്രതിപ്രവർത്തനങ്ങൾ ബെൻഡിംഗ് മോമെന്റും ഷിയർ ബലവുമാണ്. ഈ പ്രതിപ്രവർത്തനങ്ങൾ ഉത്തരങ്ങളെ ചിലയിടങ്ങളിൽ വക്രമാക്കുന്നു.ചിലയിടങ്ങളിലാകട്ടെ അവയ്ക്ക് സ്ഥാനഭ്രംശം ഉണ്ടാക്കുകയും ചെയ്യുന്നു. ഉത്തരങ്ങളിലുണ്ടാകുന്ന ഈ ഘടനാവ്യതിയാനങ്ങൾ വിശകലനം ചെയ്യുന്നതിനായുള്ള ഒരു സിദ്ധാന്തമാണ് ഓയ്ലർ ബെർണോളി ഉത്തര സിദ്ധാന്തം.
ചരിത്രം
തിരുത്തുകഡാവിഞ്ചിയുടെകാലത്തും ഗലീലിയോയുടെ കലത്തും ഇത്തരമൊരു ഉത്തരസിദ്ധാന്തം വികസിപ്പിയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു.ഡാവിഞ്ചിയുടെ ശ്രമങ്ങൾ പരാജയപ്പെടുന്നതിനുള്ള കാരണം കലനത്തിന്റെയും ഹൂക്ക് നിയമത്തിന്റെയും അഭാവമായിരുന്നു.എന്നാൽ ഗലീലിയോ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ അനുമാനങ്ങളിലുണ്ടായ പിഴവു മൂലമാണ്.
അവലംബം
തിരുത്തുക- E. A. Witmer (1991–1992). "Elementary Bernoulli-Euler Beam Theory". MIT Unified Engineering Course Notes. pp. 5–114 to 5–164.
{{cite conference}}
: Unknown parameter|booktitle=
ignored (|book-title=
suggested) (help)
ബാഹ്യ ലിങ്കുകൾ
തിരുത്തുകവിക്കിചൊല്ലുകളിലെ ഓയ്ലർ-ബെർണൂലി ഉത്തരസിദ്ധാന്തം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്: