ഓമൻഹോട്ടപ്പ് ഒന്നാമൻ
ഈജിപ്റ്റിൽ പതിനെട്ടാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഫറവോയാണ് ഓമൻഹോട്ടപ്പ് ഒന്നാമൻ. ബി.സി 1526 മുതൽ 1506 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അഹ്മോസ് ഒന്നാമന്റെ പുത്രനായാണ് ഇദ്ദേഹത്തിന്റെ ജനനം. ഇരുപത്തൊന്ന് കൊല്ലത്തോളം ഇദ്ദേഹം ഈജിപ്ത് ഭരിച്ചു.
ഓമൻഹോട്ടപ്പ് ഒന്നാമൻ | |
---|---|
ഫറവോ | |
ഭരണം | 1526–1506 BC (disputed), 20 years and 7 months in Manetho[1] (18th Dynasty) |
മുൻഗാമി | Ahmose I |
പിൻഗാമി | തുട്മസ് ഒന്നാമൻ |
സഹധർമ്മിണി | Ahmose-Meritamon |
കുട്ടികൾ | Amenemhat (died young), possibly Queen Ahmose |
അച്ഛൻ | Ahmose I |
അമ്മ | Ahmose-Nefertari |
മരണം | 1506 or 1504 BC |
സംസ്കാരം | Mummy found in Deir el-Bahri cache, but was likely originally buried in Dra' Abu el-Naga' or KV39 |