ഓപ്പറ മിനി
(ഓപേറ മിനി (വെബ് ബ്രൗസർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വേയറാണ് ഓപേറ മിനി. ജാവാ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഓപെറ സെർവർ ഉപയോഗിച്ചു വെബ്സൈറ്റുകൾ "കംപ്രെസ്സ്" ചെയ്യുന്നതിനാൽ ഓപെറ മിനി വെബ്സൈറ്റുകൾ അതിവേഗം ലഭ്യമാക്കുന്നു.
വികസിപ്പിച്ചത് | Opera Software |
---|---|
ആദ്യപതിപ്പ് | August 10, 2005 |
ഭാഷ | C++, Java, Pike |
പ്ലാറ്റ്ഫോം | Java ME, Android, Windows Mobile, iOS, BlackBerry OS, UIQ3, Symbian |
ലഭ്യമായ ഭാഷകൾ | Various |
തരം | Mobile browser |
അനുമതിപത്രം | Proprietary – Freeware |
വെബ്സൈറ്റ് | www.opera.com/mini |
ഭാഷാസൗകര്യം തിരുത്തുക
മൊബൈലിൽ മലയാളം വിക്കിപീഡിയയും മറ്റു മലയാളം വെബ് പേജുകളും വായിക്കാൻ ഏറ്റവും സൗകര്യപ്രദമായ മൊബൈൽ ബ്രൗസറാണ് ഓപ്പറ മിനി. കോൺഫിഡറേഷനിൽ ലാഗ്വേജ് കോംപ്ലക്സ് സക്രിപ്റ്റ് ആക്ടീവ് ചെയതാണ് ഇത് ലഭ്യമാവുക.