ഓഡിൻ പർവ്വതം
ഓഡിൻ പർവ്വതം കാനഡയിലെ നുനാവട്ടിലെ ക്വുക്കിഖ്ട്ടാലുക്കിലുള്ള ഒരു പർവതമാണ്. പാങ്‌നിർതുങ്ങിന് ഏകദേശം 46 കിലോമീറ്റർ (29 മൈൽ) വടക്കും അസ്‌ഗാർഡ് പർവതത്തിന് തെക്കുമായി അക്ഷയുക് ചുരത്തോട് ചേർന്ന് ഔയുയിട്ടക്ക് ദേശീയോദ്യാനത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാഫിൻ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ഓഡിൻ പർവ്വതം. ബാഫിൻ പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ പർവതവും ആർട്ടിക് കോർഡില്ലേറയിലെ അഞ്ചാമത്തെ ഉയരവും കൂടിയ പർവതവുമാണ് ഓഡിൻ.
ഓഡിൻ പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,147 മീ (7,044 അടി) [1] |
Prominence | 2,147 മീ (7,044 അടി) [1] |
Listing | |
Coordinates | 66°32′49″N 65°25′44″W / 66.54694°N 65.42889°W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | ബാഫിൻ ദ്വീപ്, നുനാവട്, കാനഡ |
Parent range | Baffin Mountains |
Topo map | NTS 26I11 Mount Asgard |
Climbing | |
First ascent | 1953 Baird; Marmet[1] |