ഓടൽ
ചെടിയുടെ ഇനം
മധ്യപൂർവ്വേഷ്യയിലെയും ആഫ്രിക്കയിലെയും തദ്ദേശവാസിയായ ഒരു മരമാണ് ഓടൽ (Balanites aegyptiaca).[1][2] (ശാസ്ത്രീയനാമം: Balanites aegyptiaca). സെനഗലിലെയും മൗറിഷ്യാനയിലെയും സർവ്വവ്യാപിയായ ഈ മരം ആഫ്രിക്കയിലെങ്ങും കാണപ്പെടുന്നു. പലകാലാവസ്ഥകളെയും മണ്ണുകളെയും കന്നുകാലികളെയും വെള്ളപ്പൊക്കത്തെയും എല്ലാം അതിജീവിക്കാൻ കഴിവുള്ള വൃക്ഷമാണിത്. കായകളും പൂക്കളും ഭക്ഷ്യയോഗ്യമാണ്.
ഓടൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. aegyptiaca
|
Binomial name | |
Balanites aegyptiaca | |
Synonyms | |
Ximenia aegyptiaca L. |
അവലംബം
തിരുത്തുക- ↑ Aluka Species Profile[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Balanites aegyptiacus (L.) Delile". Germplasm Resources Information Network. United States Department of Agriculture. 2008-04-03. Retrieved 2009-10-02.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Balanites aegyptiaca എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Balanites aegyptiaca എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.