ഒരു ജെർമൻ ജീവശാസ്ത്രജ്ഞനായിരുന്നു ഓഗൊസ്റ്റ് ഫ്രിഡറിക് ലിയോപാഡ് വൈസ്മാൻ.ഡാർവിൻ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പരിണാമ ജീവശാസ്ത്രജ്ഞനാണ് വൈസ്മാൻ എന്ന് ഏണസ്റ്റ് മയർ അഭിപ്രായപ്പെടുന്നു. വെയ്‌സ്മാൻ സുവോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ഫ്രീബർഗിലെ സുവോളജിയിലെ ആദ്യത്തെ പ്രൊഫസറുമായിരുന്നു.

August Weismann
ജനനം(1834-01-17)17 ജനുവരി 1834
മരണം5 നവംബർ 1914(1914-11-05) (പ്രായം 80)
അറിയപ്പെടുന്നത്germ plasm theory
പുരസ്കാരങ്ങൾDarwin–Wallace Medal (Silver, 1908)



"https://ml.wikipedia.org/w/index.php?title=ഓഗസ്റ്റ്_വൈസ്മാൻ&oldid=3269575" എന്ന താളിൽനിന്ന് ശേഖരിച്ചത്