ഓക്സ്നാർഡ്
ഓക്സ്നാർഡ്, അമേരിക്കൻ ഐക്യനാടുകളിൽ തെക്കൻ കാലിഫോർണിയ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള 19 ആമത്തെ നഗരവും വെഞ്ചുറ കൗണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 60 മൈൽ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ നഗരം ഗ്രേറ്റർ ലോസ് ആഞ്ചലസ് പ്രദേശത്തിന്റെ ഭാഗമാണ്. 2017 ലെ കണക്കുകൾപ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 207,906 ആയിരുന്നു.[10] ഓക്സ്നാർഡ്-തൌസൻറ് ഓക്സ്-വെഞ്ചുറ, സിഎ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ ഇത് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നാണ്. ശരാശരി ദേശീയ വരുമാനത്തിന്റെ മുകളിലാണ് ഇവിടുത്തെ നിവാസികളുടെ വരുമാനം. [11][12] 1903 ൽ സംയോജിപ്പിക്കപ്പെട്ട ഈ നഗരം ഫലഭൂയിഷ്ഠമായ ഓക്സ്നാർഡ് സമതലത്തിൻറെ പടിഞ്ഞാറൻ വിളുമ്പിൽ, സ്ട്രോബെറി, ലിമ ബീൻസ് കാർഷികകേന്ദ്രത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
ഓക്സ്നാർഡ്, കാലിഫോർണിയ | ||
---|---|---|
City of Oxnard | ||
Oxnard gateway monument sign. Oxnard gateway monument sign. | ||
| ||
Nickname(s): Gateway to the Channel Islands | ||
![]() Location in Ventura County and the state of California | ||
Coordinates: 34°11′29″N 119°10′57″W / 34.19139°N 119.18250°W | ||
Country | United States | |
State | California | |
County | Ventura | |
Incorporated | June 30, 1903[1] | |
നാമഹേതു | Henry T. Oxnard | |
• City council[4] | Mayor Tim Flynn Bryan A. MacDonald Carmen Ramírez Oscar Madrigal Bert Perello | |
• City treasurer | Phil Molina | |
• City clerk | Michelle Ascencion[2] | |
• City manager | Greg Nyhoff[3] | |
• ആകെ | 39.21 ച മൈ (101.55 ച.കി.മീ.) | |
• ഭൂമി | 26.90 ച മൈ (69.67 ച.കി.മീ.) | |
• ജലം | 12.31 ച മൈ (31.88 ച.കി.മീ.) 31.41% | |
ഉയരം | 52 അടി (16 മീ) | |
• ആകെ | 1,97,899 | |
• കണക്ക് (2016)[8] | 2,07,906 | |
• റാങ്ക് | 1st in Ventura County 19th in California | |
• ജനസാന്ദ്രത | 7,728.56/ച മൈ (2,984.05/ച.കി.മീ.) | |
• മെട്രോ സാന്ദ്രത | 7,360/ച മൈ (2,841/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes[9] | 93030–93036 | |
Area code | 805 | |
FIPS code | 06-54652 | |
GNIS feature IDs | 1652766, 2411347 | |
വെബ്സൈറ്റ് | www |
അവലംബം തിരുത്തുക
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "City Clerk". City of Oxnard. ശേഖരിച്ചത് February 9, 2015.
- ↑ "City Manager". City of Oxnard. മൂലതാളിൽ നിന്നും 2017-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 15, 2015.
- ↑ "City Council Members". City of Oxnard. ശേഖരിച്ചത് December 8, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
- ↑ "Oxnard". Geographic Names Information System. United States Geological Survey. ശേഖരിച്ചത് December 10, 2014.
- ↑ "Oxnard (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഓഗസ്റ്റ് 25, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 11, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 30, 2014.
- ↑ "Population in the U.S. - Google Public Data Explorer". www.google.com. ശേഖരിച്ചത് 2017-11-30.
- ↑ Sauter, Michael B. ; Hess, Alexander E.M.; Weigley, Sam "America's Richest Cities: 24/7 Wall St." Huffington Post: Business. 07 October 2012. This article refers to the entire Oxnard-Thousand Oaks-Ventura, CA Metropolitan Statistical Area.
- ↑ "Richest Cities in the US - Top 10 List". Techscio.com. ശേഖരിച്ചത് 2016-05-30.