ഒസ്സെഷ്യൻ ഭാഷ
ഒസ്സെഷ്യയിൽ സംസാരിക്കുന്ന ഒരു കിഴക്കൻ ഇറാനിയൻ ഭാഷയാണ് ഒസ്സെഷ്യൻ. ഒസ്സെറ്റെ, ഒസ്സെറ്റിക് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു[2] (ഒസ്സെഷ്യക്കാർ ഈ ഭാഷയെ വിളിക്കുന്നത് Ирон അയൺ എന്നാണ്). കോക്കസസ് മലനിരകളുടെ വടക്കൻ ചരിവുകളിലാണ് ഈ ഭാഷ സംസാരിക്കപ്പെടുന്നത്.
ഒസ്സെഷ്യൻ | |
---|---|
Ирон അയൺ | |
ഉത്ഭവിച്ച ദേശം | റഷ്യ (നോർത്ത് ഒസ്സെഷ്യ), സൗത്ത് ഒസ്സെഷ്യ (ഭാഗികമായി അംഗീകരിക്കപ്പെട്ടത്), ജോർജ്ജിയ, തുർക്കി |
സംസാരിക്കുന്ന നരവംശം | ഒസ്സെഷ്യക്കാർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | ഉദ്ദേശം 580,000 (2001–2010)[1] |
ഇന്തോ-യൂറോപ്യൻ
| |
പൂർവ്വികരൂപം | |
ഭാഷാഭേദങ്ങൾ | |
കിറിലിക് (ഒസ്സെഷ്യൻ ലിപി) ജോർജ്ജിയൻ (ഉദ്ദേശം 1820–1954) ലാറ്റിൻ (1923–1937) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | North Ossetia-Alania South Ossetia |
ഭാഷാ കോഡുകൾ | |
ISO 639-1 | os |
ISO 639-2 | oss |
ISO 639-3 | oss |
Linguasphere | 58-ABB-a |
ഉദ്ദേശം 1935-ൽ പ്രസിദ്ധീകരിച്ച ഒസ്സെഷ്യൻ അക്ഷരങ്ങൾ. പഴഞ്ചൊല്ലുകളുടെ അക്ഷരമാലാക്രമമനുസരിച്ചുള്ള പട്ടിക. ലാറ്റിൻ ലിപി. | |
റഷ്യയിലെ ഒസ്സെറ്റെ പ്രദേശം ഉത്തര ഒസ്സെഷ്യ-അലാനിയ എന്നാണ് അറിയപ്പെടുന്നത്. അതിർത്തിക്ക് തെക്കുള്ള പ്രദേശം ദക്ഷിണ ഒസ്സെഷ്യ എന്നും അറിയപ്പെടുന്നു. റഷ്യ, നിക്കരാഗ്വ, വെനസ്വേല, നൗറു എന്നീ രാജ്യങ്ങൾ ഇത് സ്വതന്ത്ര രാജ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹം പൊതുവിൽ ഇത് ജോർജ്ജിയയുടെ ഭാഗമായാണ് കരുതുന്നത്. ഒസ്സെഷ്യൻ ഭാഷ ഉദ്ദേശം 525,000 ആൾക്കാർ സംസാരിക്കുന്നുണ്ട്. ഇതിൽ അറുപത് ശതമാനം ഉത്തര ഒസ്സെഷ്യയിലാണ് ജീവിക്കുന്നത്. ഉദ്ദേശം പത്തു ശതമാനം പേർ ദക്ഷിണ ഒസ്സെഷ്യയിലും താമസിക്കുന്നു.[അവലംബം ആവശ്യമാണ്]
കുറിപ്പുകൾ
തിരുത്തുകConstructs such as ibid., loc. cit. and idem are discouraged by Wikipedia's style guide for footnotes, as they are easily broken. Please improve this article by replacing them with named references (quick guide), or an abbreviated title. (June 2010) |
- ↑ ഒസ്സെഷ്യൻ reference at Ethnologue (17th ed., 2013)
- ↑ Dictionary of Languages by Andrew Dalby, Bloomsbury Press 1998
ഗ്രന്ഥസൂചി
തിരുത്തുക- Abaev, V.I. A grammatical sketch of Ossetic (Russian version)
- Abaev, V.I. Ossetian Language and Folklore, USSR Academy of Sciences, Moscow-Leningrad, 1949
- Arys-Djanaieva, Lora. Parlons Ossète. Paris: L'Harmattan, 2004, ISBN 2-7475-6235-2.
- Nasidze et al., Genetic Evidence Concerning the Origins of South and North Ossetians. Annals of Human Genetics 68 (6), 588–599(2004)
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള ഒസ്സെഷ്യൻ ഭാഷ യാത്രാ സഹായി
- Genetic Evidence Concerning the Origins of South and North Ossetians Archived 2012-01-12 at the Wayback Machine.
- Ossetic language page at the Minority languages of Russia on the Net Archived 2009-04-20 at the Wayback Machine. project (in Russian)
- History of the Ossetian writing system and a comprehensive table of characters (in Russian)
- Ossetic language materials in English and partly French
- Laboratory of Field Linguistics: Ossetic (studies on Ossetic grammar, modern spoken texts in Ossetic) Archived 2011-07-16 at the Wayback Machine. (in English)
- Ossetic section of the Rosetta Project Archived 2008-04-11 at the Wayback Machine.
- Omniglot – Ossetian (Ирон æвзаг / Дигорон æвзаг)
- Ossetian Swadesh list of basic vocabulary words (from Wiktionary's Swadesh-list appendix)
- Russian-Ossetic On-Line Dictionary