ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിലുള്ള ഒരു ജലസംഭരണിയാണ് ഒസ്മാൻ സാഗർ (തെലുഗു:ఒస్మాన్ సాగర్). ഗണ്ടിപ്പേട്ട് എന്ന് ഇത് പരക്കെ അറിയപ്പെടുന്നു. തടാകത്തിന്റെ വിസ്തീർണം ഏകദേശം 46 ചതുരശ്ര കിലോമീറ്ററും ജലസംഭരണിയുടേത് 29 ച.കി.മി യും ആണ്.

ഒസ്മാൻ സാഗർ
ఒస్మాన్ సాగర్
Gandipet.jpg
ഒസ്മാൻ സാഗർ തടാകം
സ്ഥാനംഹൈദരാബാദ്, തെലങ്കാന, ഇന്ത്യ
ഇനംതടാകം
പ്രാഥമിക അന്തർപ്രവാഹംമുസി
Primary outflowsമുസി
താല-പ്രദേശങ്ങൾഇന്ത്യ

ചരിത്രം തിരുത്തുക

1920 -ൽ  ആണ് മൂസി നദിയിൽ അണകെട്ടി ഒസ്മാൻ സാഗർ ജലസംഭരണി നിർമ്മിച്ചത്.

"https://ml.wikipedia.org/w/index.php?title=ഒസ്മാൻ_സാഗർ&oldid=2317666" എന്ന താളിൽനിന്ന് ശേഖരിച്ചത്