മെലാസ്റ്റൊമാറ്റേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ഒസ്ബെക്കിയ.സ്വീഡിഷ് പര്യവേഷകനും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്ന പേർ ഓസ്ബെക്കിന്റെ ഓർമയ്ക്ക് കാൾ ലിനേയസ് ആണ് ഈ ജനുസിന് പേരിട്ടത് (Pehr Osbeck-1723–1805).

ഒസ്ബെക്കിയ
Osbeckia muralis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Osbeckia
Osbeckia chinensis
Profile of flower

ഒസ്ബെക്കിയ ജനുസിലെ ചെടികൾ കിഴക്കനേഷ്യയിൽ സ്വദേശികളാണ്- ചൈന, ജപ്പാൻ, മലേഷ്യ, ഇന്ത്യ, ശ്രീലങ്ക, ഓസ്ത്രേലിയ. സസ്യൗഷധങ്ങളെന്ന നിലയിലുള്ള ചില സ്പീഷീസുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഗവേഷണങ്ങൾ നടക്കുന്നുണ്ട്.[1][2] [3]

അംഗീകരിക്കപ്പെട്ട സ്പീഷീസുകൾ

തിരുത്തുക

The Plant List[പ്രവർത്തിക്കാത്ത കണ്ണി] അംഗീകരിച്ച 11 സ്പീഷീസുകൾ

  • Osbeckia afzelii (Hook. f.) Cogn.
  • Osbeckia capitata Benth. ex Naudin
  • Osbeckia chinensis L.
  • Osbeckia crinita Benth. ex C.B. Clarke
  • Osbeckia decandra (Sm.) DC.
  • Osbeckia nepalensis Hook. f.
  • Osbeckia nutans Wall. ex C.B. Clarke
  • Osbeckia porteresii Jacq.-Fél.
  • Osbeckia praviantha Jacq.-Fél.
  • Osbeckia stellata Buch.-Ham. ex Ker Gawl.
  • Osbeckia tubulosa Sm.

തീരുമാനമായിട്ടില്ലാത്ത സ്പീഷീസുകൾ

തിരുത്തുക

താഴെപ്പറയുന്ന പേരുകൾ പുസ്തകങ്ങളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും The Plant Listഅംഗീകരിച്ചിട്ടില്ല.

  • Osbeckia aspera Bl.
  • Osbeckia brachystemon Naudin
  • Osbeckia calotricha A. Chev.
  • Osbeckia capitata Benth. ex Walp.
  • Osbeckia ciliaris Ser. ex DC.
  • Osbeckia cogniauxiana De Wild.
  • Osbeckia crepiniana Cogn.
  • Osbeckia cupularis D. Don ex Wight & Arn.
  • Osbeckia elliptica Naudin
  • Osbeckia incana E. Mey. ex Hochst.
  • Osbeckia lanata Alston
  • Osbeckia leschnaultiana DC.
  • Osbeckia liberica Stapf
  • Osbeckia mehrana Giri & Nayar
  • Osbeckia muralis Naudin
  • Osbeckia octandra DC.
  • Osbeckia porteresii Jacq.-Fél.
  • Osbeckia praviantha Jacq.-Fél.
  • Osbeckia pusilla De Wild.
  • Osbeckia reticulata Bedd.
  • Osbeckia rubicunda Arn.
  • Osbeckia septemnervia Ham. ex Craib
  • Osbeckia tubulosa Sm.
  • Osbeckia umlaasiana Hochst.
  • Osbeckia virgata D. Don ex Wight & Arn.
  • Osbeckia wattii Craib
  • Osbeckia wynaadensis C.B. Clarke
  • Osbeckia zeylanica Steud. ex Naudin

അവലംബങ്ങൾ

തിരുത്തുക
  1. M. I. Thabrew; R. D. Hughes; C. D. Gove; B. Portmann; R. Williams; I. G. McFarlane (2000-04-01). "Protection by Osbeckia aspera against carbon tetrachloride-mediated alterations in microsomal drug metabolizing enzyme activity". Journal of Pharmacy and Pharmacology. 52 (4): 461–465. doi:10.1211/0022357001774084. PMID 10813559.
  2. K. A. P. W. Jayatilaka & M. I. Thabrew (1995). "Protective effects of Osbeckia octandra against paracetamol-induced liver injury". Xenobiotica. 25 (9): 1009–1017. doi:10.3109/00498259509046671. PMID 8553682.
  3. http://pharmascholars.com/PSL/Issue/770/?title=Anthocyanin%20diversity%20in%20osbeckia%20l.%20Species%20from%20munnar%20hills[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒസ്ബെക്കിയ&oldid=3986809" എന്ന താളിൽനിന്ന് ശേഖരിച്ചത്