ഒസിയോസ് ലൂക്കാസ്
ഗ്രീസിലെ ദിസ്തോമോ പട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ക്രൈസ്തവ മഠമാണ് ഒസിയോസ് ലൂക്കാസ്(ഇംഗ്ലീഷ്: Hosios Loukas; ഗ്രീക്: Ὅσιος Λουκᾶς). ഡെൽഫിയിൽനിന്നും 37 കിലോമീറ്റർ അകലെയായാണ് ഈ മഠം സ്ഥിതിചെയ്യുന്നത്.[2] മധ്യകാല ബൈസന്റൈൻ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ് ഈ മഠം. നിയ മോണി, ഡാൽഫ്നി എന്നീ മഠങ്ങളോടൊപ്പം ഒസിയോസ് ലൂക്കാസിനേയും യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഗ്രീസ് [1] |
മാനദണ്ഡം | i, iv |
അവലംബം | 537 |
നിർദ്ദേശാങ്കം | 38°23′42″N 22°44′47″E / 38.395136°N 22.746318°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ archINFORM https://www.archinform.net/projekte/19274.htm. Retrieved 31 ജൂലൈ 2018.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/537