കാട്ടുപൂച്ചകളോട് സാമ്യമുള്ളതും എന്നാൽ ജീൻ പൂളിൽ സമീപകാലത്തെ കാട്ടുപൂച്ചകളുടെ ഡിഎൻഎ ഇല്ലാത്തതുമായ ഇനങ്ങളിലെ പൂച്ചകളെ മുഴുവൻ ഒസിക്കാറ്റ് എന്ന നാമത്താൽ കുറിക്കുന്നു. ഓസെലോട്ട് എന്ന ഇനം കാട്ടുപൂച്ചകളുമായുള്ള സാമ്യം കാരണം ഇവറ്റക്ക് ഈ പേര് നല്കപ്പെട്ടു.

ഒസിക്യാറ്റ്
Lilac spotted tabby Ocicat
Origin United States
Breed standard
FIFe standard
CFA standard
TICA standard
GCCF standard
ACFA standard
CCA standard
Notes
Slightly larger than regular domestic cats.
Cat (Felis catus)

സയാമീസ്, അബിസീനിയൻ എന്നിവയിൽ നിന്നുമാണ് ഇവയുടെ ഉല്പത്തി. പിന്നീട് അമേരിക്കൻ ഷോർട്ട്ഹെയർ എന്നയിനം പൂച്ചകളുടെ ജീനും ഇവയിൽ ചേർക്കപ്പെട്ടു.

1966ൽ ഈ ഇനത്തെ സി. എഫ്. എ. രജിസ്ട്രേഷനായി മാത്രം അംഗീകരിച്ചു. 20 വർഷത്തിനുശേഷം 1987 മെയ് മാസത്തിൽ ഒസിക്കാറ്റ് സിഎഫ്എയ്ക്കൊപ്പം ചാമ്പ്യൻഷിപ്പ് പദവി നേടി

.[1] ഇന്റർനാഷണൽ ക്യാറ്റ് അസോസിയേഷൻ (ടി. ഐ. സി. എ.) 1986 ൽ ഒസിക്കാറ്റിനെ അംഗീകരിച്ചു.[2] ക്യാറ്റ് ഫാൻസിയുടെ ഭരണസമിതി 1997 ജൂണിൽ പ്രാഥമിക അംഗീകാരം നൽകി. 2002 ജൂണിൽ ഇത് താൽക്കാലിക പദവിയിലേക്ക് ഉയർത്തപ്പെടുകയും 2006 ഓടെ ചാമ്പ്യൻഷിപ്പ് പദവി നേടുകയും ചെയ്തു.[3]

ചിത്രശാല

തിരുത്തുക
 
ചോക്ലേറ്റ് സ്പോട്ടഡ് ടാബി ഒസിക്കാറ്റ്
  1. "Ocicat Brochure" (PDF). Cat Fanciers' Association. Retrieved 24 January 2024.
  2. Thompson, Stephanie (1999). The Ocicat. Buenva Vista, CO: Stephanie Thompson. pp. 14–15.
  3. "Ocicat and Aztec" (PDF). Governing Council of the Cat Fancy. Retrieved 24 January 2024.
"https://ml.wikipedia.org/w/index.php?title=ഒസിക്യാറ്റ്&oldid=4091997" എന്ന താളിൽനിന്ന് ശേഖരിച്ചത്