അണ്ഡാശയത്തിൽ ഉണ്ടാവുന്ന അർബുദകരമല്ലാത്ത മുഴകളാണ് ഒവേറിയൻ സിസ്റ്റാഡിനോമ. [1] ഇംഗ്ലീഷ്: Ovarian cystadenoma. ഇവ രണ്ടു തരം ഉണ്ട്. സീറസും മൂസിനസും. ചികിത്സിക്കുമ്പോൾ വളരെ നല്ല ഫലം ഇതിനുണ്ടാവുന്നതായി കാണപ്പെടുന്നു [2]

രോഗകാരണങ്ങൾ തിരുത്തുക

സീറസ് സിസ്റ്റാഡിനോമ തിരുത്തുക

സാധാരണ സീറസ് സിസ്റ്റാഡിനോമയിൽ ലോ ഗ്രേഡ് സീറസ് കാർസിനോമയിൽ കാണുന്നപോലെ ക്രാസ് അല്ലെങ്കിൽ ബ്രാഫ് പ്രകരണം ( മൂട്ടേഷൻ) ഉണ്ടാവുന്നില്ല. കൂടുതൽ സീറസ് സിസ്റ്റാഡിനോമകളും പലവിധ കോശങ്ങളിൽ നിന്നുത്ഭവിക്കുന്നവയാണ് എങ്കിലും ഒരൊറ്റ കോശങ്ങളിൽ നിന്നുണ്ടാവുന്നവയും കാണപ്പെടുന്നുണ്ട്. ഇവയിലെ ചർമ്മകോശങ്ങളിൽ ഡിഎൻഎ കോപ്പി തെറ്റായി കാണപ്പെടുന്നു. [3]

മൂസിനസ് സിസ്റ്റാഡിനോമ തിരുത്തുക

ഡെർമോയ്‌ഡ് സിസ്റ്റുകളുമായി മൂസിനസ് സിസ്റ്റാഡിനോമയ്ക്കുള്ള ബന്ധം മൂലം ഇവ ജേം കോശങ്ങളിൽ നിന്നുത്ഭവിക്കുന്നവയാണെന്നും ബ്രെന്നർ ടൂമറുമായി ബന്ധം ഉള്ളത് ഉപരിതല ചർമ്മകോശങ്ങളുടെ വിഭാഗത്തിൽ ഉപവിഭാഗമായും ഉൾപ്പെടുത്തിയിരിക്കുന്നു.[4] ക്രാസ് മൂട്ടേഷൻ 58% സന്ദർഭങ്ങളിലും കാണപ്പെടുന്നു. [5]

References തിരുത്തുക

  1. Limaiem, Faten; Mlika, Mouna (2019). "Ovarian Cystadenoma". StatPearls. StatPearls Publishing. Retrieved 21 November 2019.
  2. Limaiem, Faten; Lekkala, Manidhar Reddy; Mlika, Mouna (2022), "Ovarian Cystadenoma", StatPearls, StatPearls Publishing, PMID 30725635, retrieved 2023-01-08
  3. Hunter SM, Anglesio MS, Sharma R, Gilks CB, Melnyk N, Chiew YE, deFazio A, (2011 Dec 01;17(23):7273-82.). "Copy number aberrations in benign serous ovarian tumors: a case for reclassification?". Clin Cancer Res. {{cite journal}}: Check date values in: |date= (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  4. Seidman JD, Khedmati F. (2008 Nov;132(11):1753-60.). "Exploring the histogenesis of ovarian mucinous and transitional cell (Brenner) neoplasms and their relationship with Walthard cell nests: a study of 120 tumors". Arch Pathol Lab Med. {{cite journal}}: Check date values in: |date= (help)
  5. Cuatrecasas M, Villanueva A, Matias-Guiu X, Prat J. (1997 Apr 15;79(8):1581-6). "K-ras mutations in mucinous ovarian tumors: a clinicopathologic and molecular study of 95 cases. ". Cancer. {{cite journal}}: Check date values in: |date= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഒവേറിയൻ_സിസ്റ്റാഡിനോമ&oldid=4018712" എന്ന താളിൽനിന്ന് ശേഖരിച്ചത്