മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.

പ്രധാന സ്ഥാപനങ്ങൾതിരുത്തുക

 • തടത്തിൽ പറമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ
 • ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി
 • എഎംഎൽപി സ്കൂൾ അരൂർ


ക്ഷേത്രങ്ങൾതിരുത്തുക

പള്ളികൾതിരുത്തുക

മദ്രസകൾതിരുത്തുക

അങ്കണവാടികൾതിരുത്തുക

ജനസംഖ്യതിരുത്തുക

വാർഡുകൾതിരുത്തുക

പ്രധാന റോഡുകൾതിരുത്തുക

 • ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ്
 • പുതിയേടത്ത് പറമ്പ് - പള്ളിപ്പുറാ റോഡ്
 • പുതിയേടത്ത് പറമ്പ് - അരൂർ - വാഴയൂർ റോഡ്
 • അരൂർ - ഐക്കരപ്പടി റോഡ്
 • പുതിയേടത്ത് പറമ്പ് - വെട്ടുകാട് റോഡ് റോഡ്
 • മങ്ങാട്ടു മുറി - ചെറുമുറ്റം റോഡ്
 • മങ്ങാട്ടു മുറി - മായക്കര റോഡ്
 • പോത്തും പെട്ടി - മായക്കര റോഡ്
 • അരൂർ - ആക്കോട് റോഡ്
 • പനച്ചികപള്ളിയാളി - വാളുകണ്ടം റോഡ്
 • പനച്ചികപ്പള്ളിയാളി - നെല്ലി തടം റോഡ്
 • കക്കോട്ടിൽ - വെട്ടുകാട് റോഡ്
 • കക്കോട്ടിൽ - മരുതുംകുഴി - കാടുവെട്ടി റോഡ്
 • പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ്
 • കോഴിപ്പടി - നൂഞ്ഞിക്കര റോഡ്


പ്രാദേശിക ചരിത്രം പറയുന്ന മലകൾതിരുത്തുക

 • മുടക്കോഴി മല
 • കൊമ്പ്ര മല
 • പരുത്തിമല
 • ചുവന്ന കുന്ന്


എഴുത്തുകാർതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒളവട്ടൂർ&oldid=3294359" എന്ന താളിൽനിന്ന് ശേഖരിച്ചത്