ഒലുഗാൻഡ ഭാഷ
ഉഗാൻഡയിലെ പ്രധാന ഭാഷയാണ് ഗാൻഡ /ˈɡændə/[4] ഭാഷ, അല്ലെങ്കിൽ ലുഗാൻഡ (ഗാൻഡ: ഒലുഗാൻഡ [oluɡaːnda][missing tone]). ദക്ഷിണ ഉഗാൻഡയിലെ ഒരുകോടി അറുപതിലക്ഷത്തിലധികം ഗാൻഡ ജനവിഭാഗത്തിൽപെട്ട ആൾക്കാരും മറ്റുള്ളവരും മറ്റുള്ളവരും ഈ ഭാഷ സംസാരിക്കുന്നുണ്ട്. തലസ്ഥാനമായ കമ്പാലയിലെയും പ്രധാന ഭാഷ ഇതാണ്. നൈജർ-കോംഗോ കുടുംബത്തിലെ ബാന്റു ശാഖയിലെപ്പെട്ട ഭാഷയാണിത്.
ഗാൻഡ | |
---|---|
ലുഗാൻഡ | |
ഒലുഗാൻഡ | |
ഉത്ഭവിച്ച ദേശം | ഉഗാണ്ട |
ഭൂപ്രദേശം | പ്രധാനമായും ബുഗാൻഡ പ്രദേശം |
സംസാരിക്കുന്ന നരവംശം | ബഗാൻഡ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 4.1 ദശലക്ഷം (2002 സെൻസസ്)[1] രണ്ടാം ഭാഷ എന്ന നിലയിൽ 10 ലക്ഷം ആൾക്കാർ സംസാരിക്കുന്നുണ്ട് (1999) |
നൈജർ-കോംഗോ
| |
ലാറ്റിൻ ലിപി (ഗാൻഡ ലിപി) ഗാൻഡ ബ്രെയിൽ | |
ഭാഷാ കോഡുകൾ | |
ISO 639-1 | lg |
ISO 639-2 | lug |
ISO 639-3 | lug |
ഗ്ലോട്ടോലോഗ് | gand1255 [2] |
JE.15 [3] | |
Ganda | |
---|---|
Person | Muganda |
People | Baganda |
Language | (O)Luganda |
Country | Buganda |
ബുഗാൻഡ പ്രദേശത്ത് എഴുപതുലക്ഷം ആൾക്കാർ ഒന്നാം ഭാഷയായി ഇതുപയോഗിക്കുന്നുണ്ട്. ഏകദേശം ഒരു കോടി ആൾക്കാർക്ക് ഇത് മാതൃഭാഷയല്ലെങ്കിൽപ്പോലും ഉപയോഗിക്കാനുള്ള അറിവുണ്ട്. ഉഗാണ്ടയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. രണ്ടാം ഭാഷ എന്ന നിലയിൽ ഇതിന്റെ സ്ഥാനം ഇംഗ്ലീഷിനു പിന്നിലും സ്വാഹിലിയ്ക്ക് മുന്നിലുമായാണ്. ഉഗാണ്ടയിലെ പ്രാഥമിക ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനു മുൻപായി ചില പ്രൈമറി വിദ്യാലയങ്ങളിൽ ഈ ഭാഷയിലാണ് അദ്ധ്യയനം നടത്തുന്നത്. 1960-കൾ വരെ ഗാൻഡ കിഴക്കൻ ഉഗാണ്ടയിലെ പ്രൈമറി സ്കൂളുകളിലെയും അദ്ധ്യയന മാദ്ധ്യമമായിരുന്നു.
അവലംബം
തിരുത്തുക- ↑ ഗാൻഡ reference at Ethnologue (17th ed., 2013)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Ganda". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Jouni Filip Maho, 2009. New Updated Guthrie List Online
- ↑ Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
ഗ്രന്ഥസൂചി
തിരുത്തുക- Ashton, Ethel O., and others (1954) A Luganda Grammar, London: Longmans, Green.
- Barlon, W. Kimuli (2009) Luganda Language: A connection with Nyanja of Zambia. pp. 04
- Snoxall, R.A. (1967) Luganda-English Dictionary. Clarendon Press, Oxford
- Katamba, Francis (1993) "A new approach to tone in Luganda", in Language. 69. 1. pp. 33–67
- Murphy, John D. (1972) Luganda-English Dictionary. Catholic University of America Press
- Chesswas, J. D. (1963) Essentials of Luganda. Oxford University Press
- Crabtree, W. A. (1902, 1923) Elements of Luganda Grammar. The Uganda Bookshop/Society for Promoting Christian Knowledge
- Stevick, E.; Kamoga, F. (1970), Luganda Pretraining Program, Washington, DC: Foreign Service Institute
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Luganda Basic Course, developed by the USA Foreign Service Institute (FSI) (1968)
- The Word in Luganda, by Larry M. Hyman & Francis X. Katamba
- An excellent online summary of the Luganda language can be found at http://www.buganda.com/luganda.htm Archived 2010-11-24 at the Wayback Machine..
- Free online Luganda Dictionary on the Ganda Ancestry website http://www.gandaancestry.com/dictionary/dictionary.php Archived 2008-01-22 at the Wayback Machine.
- Free online talking Luganda Dictionary and Crossword Puzzle on the Ganda portal http://www.GandaSpace.com Archived 2021-03-23 at the Wayback Machine.
- Luganda–English Dictionary
- The website of a team developing Luganda language capability for computers is at http://www.kizito.uklinux.net Archived 2001-11-15 at Archive.is
- PanAfrican L10n page on Ganda
- Frank Kigozi Picareader text to speech language software.