ഒലിവർ സ്റ്റോൺ

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

വിയറ്റ്നാം യുദ്ധാനുഭവങ്ങളെക്കുറിച്ച് ചിത്രീകരിയ്ക്കുന്ന വിയറ്റ്നാം ട്രിലോജികളിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്രകാരനാണ് ഒലിവർ സ്റ്റോൺ.( ജ: സെപ്റ്റം: 15, 1946).ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അക്കാഡമി പുരസ്ക്കാരം മിഡ്നൈറ്റ് എക്സ്പ്രസ്സ് എന്ന ചിത്രം നേടുകയുണ്ടായി.

Oliver Stone
Stone at the 2016 San Diego Comic-Con
ജനനം
William Oliver Stone

(1946-09-15) സെപ്റ്റംബർ 15, 1946  (78 വയസ്സ്)
New York City, New York, U.S.
ദേശീയതAmerican
കലാലയംYale University
New York University (BFA)
തൊഴിൽFilm director, screenwriter, film producer, author
സജീവ കാലം1971–present
ജീവിതപങ്കാളി(കൾ)
Najwa Sarkis
(m. 1971; div. 1977)

Elizabeth Burkit Cox
(m. 1981; div. 1993)

Sun-jung Jung
(m. 1996)
കുട്ടികൾ3, including Sean Stone

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Hamburg, Eric. Nixon: An Oliver Stone Film. Hyperion Books. ISBN 0-7868-8157-7
  • Riordan, James. Stone: The Biography. (1996)
  • Stone, Oliver. JFK: The Book of the Film. Applause Books. ISBN 1-55783-127-0
  • Salewicz, Chris. Oliver Stone: the making of his movies. Orion. ISBN 0-7528-1820-1
  • Stone, Oliver. "A Child's Night Dream".

പ്രശസ്ത ചലച്ചിത്രങ്ങൾ

തിരുത്തുക

1974 Seizure 1981 The Hand 1986 Salvador Platoon 1987 Wall Street 1988 Talk Radio 1989 Born on the Fourth of July 1991 The Doors JFK 8 1993 Heaven & Earth 1994 Natural Born Killers 1995 Nixon 1997 U Turn 1999 Any Given Sunday 2003 Persona Non Grata Comandante 2004 Alexander Looking for Fidel 2006 World Trade Center 2008 W. 2009 South of the Border 2010 Wall Street: Money Never Sleeps 2012 Savages Oliver Stone's Untold History of the United States 2016 Snowden

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒലിവർ_സ്റ്റോൺ&oldid=4089094" എന്ന താളിൽനിന്ന് ശേഖരിച്ചത്