ഒറ്റശേഖരമംഗലം
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് ഒറ്റശേഖരമംഗലം. [1]
Ottasekharamangalam | |
---|---|
ഗ്രാമം | |
Coordinates: 8°28′40″N 77°8′5″E / 8.47778°N 77.13472°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
• ഭരണസമിതി | Gram panchayat |
(2011) | |
• ആകെ | 19,345 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695125 |
Telephone code | 2255, 2256 |
വാഹന റെജിസ്ട്രേഷൻ | KL-19 |
ജനസംഖ്യ
തിരുത്തുക2011-ലെ സെൻസസ് അനുസരിച്ച് 19345 ജനസംഖ്യയിൽ 9322 പുരുഷന്മാരും 10023 സ്ത്രീകളുമാണ്.
മതങ്ങൾ
തിരുത്തുകഹൈന്ദവതയിലെ വിവിധ വിഭാഗങ്ങളും ക്രിസ്തുമതവും ഇസ്ലാമും യോജിപ്പുള്ളവരായി സഹവർത്തിക്കുന്നു. ഈ പ്രദേശം ഇന്ത്യയിലെ ഒരു ക്ഷേത്രഗ്രാമമാണ്. ഒറ്റശേഖരമംഗലം എന്നാൽ ശിവൻ എന്നാണ് അർത്ഥം. പൂഴനാട് ശ്രീ ചാമുണ്ടി ക്ഷേത്രം, കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
പുറം കണ്ണികൾ
തിരുത്തുകOttasekharamangalam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Ottasekharamangalam Grama Panchayat Archived 2020-09-24 at the Wayback Machine.