ഒരു കൊച്ചു കഥ ആരും പറയാത്ത കഥ

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1984ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് ഒരു കൊച്ചു കഥ ആരും പറയാത്ത കഥ. മമ്മൂട്ടി, തിലകൻ, നെടുമുടി വേണു, സരിത, ബബിത, സൗമ്യ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് തോപ്പിൽ ഭാസിയാണ്. സന്തോഷ് ഫിലിംസിന്റെ ബാനറിൽ ജെസ്സി പ്രകാശ് ആണ് ഈ ചിത്രം നിർമ്മിച്ചത്.[1][2]

അവലംബം തിരുത്തുക

  1. ഒരു കൊച്ചു കഥ ആരും പറയാത്ത കഥ (1984) -www.malayalachalachithram.com
  2. ഒരു കൊച്ചു കഥ ആരും പറയാത്ത കഥ (1984) - malayalasangeetham