ഒരുപിടി വറ്റ്
(ഒരുപിടിവറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. പി. എ. സി യുടെ[അവലംബം ആവശ്യമാണ്] ഒരു സാമൂഹിക നാടകമാണ് ഒരുപിടി വറ്റ്. യു.എ. ഖാദർ ആണു് നാടകത്തിന്റെ രചയിതാവു്. സംഗമം തിയേറ്റേഴ്സും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ
തിരുത്തുക- അബുദാബി അവാർഡ്[2]
അവലംബം
തിരുത്തുക- ↑ "വിലാസിനിയുടെ ജീവിതം നാടകത്തേക്കാൾ സംഘർഷഭരിതം". ഏഷ്യാനെറ്റ് ന്യൂസ്. 17 ഫെബ്രുവരി 2013. Archived from the original on 2013-05-12. Retrieved 22 ഏപ്രിൽ 2013.
- ↑ "ഹജ്ജ് യാത്രാനുഭവം പങ്കുവയ്ക്കുന്ന 'നിയോഗവിസ്മയങ്ങൾ '". ഡി.സി. ബുക്ക്സ്. Archived from the original on 2016-03-06. Retrieved 22 ഏപ്രിൽ 2013.