ഒയാസിസ് ഓഫ് ദ സീസ്
ലോകത്തിൽ ഇന്നുവരെ നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ യാത്രാക്കപ്പൽ ആണ് ഒയാസിസ് ഓഫ് ദ സീസ്. 63000 പേർക്ക് യാത്ര ചെയ്യാം. ഇന്ത്യയിൽ റോയൽ കരിബിയിൻ കരിമ്പൻ ഇന്റർനാഷ്ണൽ എന്ന കപ്പൽ കമ്പനിയാണ് ഇതിന്റ ഉടമസ്ഥർ. രണ്ടേകാൽ ലക്ഷം ടൺ കെവുഭാരമുള്ള കപ്പലീന് അതിശക്തങ്ങളായ 6 എഞ്ചിനുകളനുള്ളത് മൊത്തം 1,36,000 കുതിരശക്തിയാണ്ശേഷി. മണിക്കൂരിൽ 42 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നഈ കപ്പലിൽ 2165 ജോലിക്കാരുണ്ട്. 2007 ൽ കീലിട്ട ഈ കപ്പലിന്റ നിർമ്മാണം 15 ഏപ്രിൽ 2009 ൽ പുർത്തിയായി. 18 നിലകളള്ള കപ്പലിൽ 2700 മുറികളും പാർക്ക്,തിയേറ്ററുകൾ, ഷോപ്പിംഗ് സെന്റർ, സ്റ്റേഡിയം, നീന്തൽക്കുളം, റസ്റ്റോറന്റുകൾ, തുടങ്ങി ആധുനിക സൗകരൃങ്ങളെല്ലാമുണ്ട്.1200 അടി നിളവും 220 അടി വീതിയും ജലനിരപ്പിനു മുകളിൽ 240 അടി ഉയരമുള്ള കപ്പലിന്റ നിർമ്മാണച്ചെലവ് 6,500 കോടിയാണ്.
![]() Oasis of the Seas at Nassau, Bahamas, in January 2010
| |
Career (Bahamas) | |
---|---|
Name: | Oasis of the Seas |
Owner: | Royal Caribbean International |
Operator: | Royal Caribbean International |
Port of registry: |
Nassau, ![]() |
Ordered: | 6 February 2006 |
Builder: | STX Europe Turku Shipyard, Finland[2] |
Cost: | US$1.4 billion (2006)[3] |
Yard number: | 1363[1] |
Laid down: | 12 November 2007[4] |
Launched: | 21 November 2008 (float-out)[5] |
Christened: | 30 November 2009[6] |
Completed: | 28 October 2009[1] |
Maiden voyage: | 5 December 2009[6] |
Identification: |
|
Status: | Service suspended |
General characteristics | |
Class and type: | Oasis-class cruise ship |
Tonnage: | |
Length: | 361.6 മീ (1,186.5 അടി) overall[7][8] |
Beam: | |
Height: | 72 മീ (236 അടി) above water line[9] |
Draught: | 9.322 മീ (30.6 അടി)[1] |
Depth: | 22.55 മീ (74.0 അടി)[1] |
Decks: | |
Installed power: |
|
Propulsion: |
|
Speed: | 24.5 knot (45.4 km/h; 28.2 mph)[2] |
Capacity: | |
Crew: |
അവലംബംതിരുത്തുക
- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 "Oasis of the Seas (27091)". DNV GL Vessel Register. Det Norske Veritas. ശേഖരിച്ചത് 1 നവംബർ 2009.
- ↑ 2.0 2.1 2.2 "Oasis of the Seas: Fast Facts" (PDF). OasisoftheSeas.com. 10 സെപ്റ്റംബർ 2009. മൂലതാളിൽ (PDF) നിന്നും 20 ഫെബ്രുവരി 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഒക്ടോബർ 2009.
- ↑ Nugent, Rory (ജൂൺ 2009). "Hope Floats". The Atlantic. ശേഖരിച്ചത് 24 ഒക്ടോബർ 2009.
- ↑ Singh, Timon (24 നവംബർ 2009). "The World's Largest Cruise Ship". US Infrastructure. മൂലതാളിൽ നിന്നും 30 നവംബർ 2009-ന് ആർക്കൈവ് ചെയ്തത്.
- ↑ "World's biggest cruise ship launched; will carry 6,300 passengers". The Seattle Times. Associated Press. 21 നവംബർ 2008. മൂലതാളിൽ നിന്നും 27 ഏപ്രിൽ 2013-ന് ആർക്കൈവ് ചെയ്തത്.
- ↑ 6.0 6.1 (18 November 2009). Royal Caribbean International Appoints Seven Godmothers for Oasis of the Seas. Press release. ശേഖരിച്ച തീയതി: 20 November 2009.
- ↑ Smith, Oliver (26 ഫെബ്രുവരി 2016). "New cruise ship will be world's largest". The Telegraph. ശേഖരിച്ചത് 18 മേയ് 2016.
- ↑ Storm, Christian (20 നവംബർ 2014). "12 Amazing Photos Of The World's Largest Cruise Ship, Which Is More Than Five Times The Size Of The Titanic". Business Insider. ശേഖരിച്ചത് 18 മേയ് 2016.
- ↑ 9.0 9.1 "Creating the Incredible" (PDF). CruiseWeb.nl. STX Europe. നവംബർ 2008. മൂലതാളിൽ (PDF) നിന്നും 24 ഒക്ടോബർ 2009-ന് ആർക്കൈവ് ചെയ്തത്.
- ↑ 10.0 10.1 10.2 10.3 10.4 "Oasis of the Seas: Fast Facts". Royal Caribbean Press Center. ശേഖരിച്ചത് 12 നവംബർ 2019.
കൂടുതൽ വായനയ്ക്ക്തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- IMO 9383936 എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഔദ്യോഗിക വെബ്സൈറ്റ്
ഫലകം:Largest passenger ships ഫലകം:Royal Caribbean Cruise International Ships