ഒമു

ഹെർമൻ മെൽവില്ലെയുടെ നോവല്‍

അമേരിക്കൻ എഴുത്തുകാരനായ ഹെർമൻ മെൽവില്ലെയുടെ, രണ്ടാമത്തെ പുസ്തകമാണ് ഒമു: എ നറേറ്റീവ് ഓഫ് അഡ്വെഞ്ചേഴ്സ് ഇൻ സൗത്ത് സീസ്. 1847-ൽ ലണ്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു. മെൽവില്ലെ എഴുതിയ ആദ്യ പുസ്തകമായ ടൈപ്പീയുടെ തുടർഭാഗമായിട്ടാണ് ഈ പുസ്തകമെങ്കിലും എഴുത്തുകാരന്റെ ദക്ഷിണ പസിഫിക് അനുഭവങ്ങളെയും അടിസ്ഥാനമാക്കിയിരിക്കുന്നു. നുകു ഹിവ ദ്വീപ് വിട്ടശേഷം, പ്രധാന കഥാപാത്രം ആയ ഒരു തിമിംഗിലവേട്ടക്കപ്പൽ താഹിതിയിലേക്കു യാത്ര ചെയ്യുന്നു. അതിനുശേഷം അവിടെ ഒരു കലാപവും ഉണ്ടാകുകയും കപ്പലിലുണ്ടായിരുന്ന മൂന്നിൽ ഭാഗം ആളുകളും താഹിതിയിൽ തടവിലാക്കപ്പെടുന്നു. 1949-ൽ ഈ നോവലിനെ ആസ്പദമാക്കി ഒരു എക്സ്പ്ലോയിറ്റേഷൻ സിനിമയായ ഒമു -ഒമു, ദ ഷാർക്ക് ഗോഡ് എന്ന സിനിമ പുറത്തിറങ്ങി. [1]

Omoo
First edition title page
കർത്താവ്Herman Melville
രാജ്യംUnited States, England
ഭാഷEnglish
സാഹിത്യവിഭാഗംTravel literature
പ്രസിദ്ധീകൃതം
  • 1847 (New York: Harper & Brothers)
  • 1847 (London: John Murray)
മാധ്യമംPrint
മുമ്പത്തെ പുസ്തകംTypee
  1. Rollyson, Carl E.; Olson Paddock, Lisa; Gentry, April (2007). Critical Companion to Herman Melville: A Literary Reference to His Life and Work. Infobase Publishing. p. 170. ISBN 1-438-10847-8.

Parker, Hershel (1996). Herman Melville: A Biography (Volume 1, 1819-1851). Baltimore, Md.: The Johns Hopkins University Press. ISBN 0-8018-5428-8.

പുറം കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Omoo എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഒമു&oldid=3902077" എന്ന താളിൽനിന്ന് ശേഖരിച്ചത്