ഒമറ്റിഡിയം
ആനുക്രാമിക ദൃഷ്ട്യംഗങ്ങളുടെ ഘടകം
പ്രാണികൾ, ക്രസ്റ്റേഷ്യൻ, തേരട്ട തുടങ്ങിയ ആർത്രോപോഡകളുടെ സംയുക്ത നേത്രങ്ങൾ എന്നിവ നിർമ്മിച്ചിരിക്കുന്നത് ധാരാളം ഒമറ്റിഡിയം ഘടകങ്ങൾ ഉപയോഗിച്ചാണ്.[1] ഓരോ ഒമറ്റിഡിയത്തിലും ധാരാളം Photoreceptor cell-കളും അനുബന്ധ കോശങ്ങളും വർണ്ണകോശങ്ങളും അടങ്ങുന്നു.[2] ഓരോന്നും മസ്തിഷ്കത്തിനു ഒരു ചിത്രത്തിന്റെ ഒരു പിക്സൽ വീതം നൽകുന്നു. മസ്തിഷ്കം അവയെ ആധാരമാക്കി ചിത്രത്തെ വികസിപ്പിക്കുന്നു. ഒമറ്റിഡിയത്തിന്റെ എണ്ണം ജീവി അനുസരിച്ചു 5 മുതൽ 30,000 വരെയാകാം.[3][4]
അവലംബം
തിരുത്തുക- ↑ Muller, C; Sombke, A; Rosenberg, J (2007). "The fine structure of the eyes of some bristly millipedes (Penicillata, Diplopoda): Additional support for the homology of mandibulate ommatidia". Arthropod Structure & Development. 36 (4): 463–76. doi:10.1016/j.asd.2007.09.002.
- ↑ Land, Michael F. and Nilsson, Dan-Eric. Animal Eyes, Second Edition. Oxford University Press, 2012. p. 162. ISBN 978-0-19-958114-6.
- ↑ Meyer-Rochow, Victor Benno (1982). "The divided eye of the isopod Glyptonotus antarcticus: effects of unilateral dark adaptation and temperature elevation". Proceedings of the Royal Society of London. B215: 433–450. doi:10.1098/rspb.1982.0052.
- ↑ Common, I. F. B. (1990). Moths of Australia. Brill. p. 15. ISBN 978-90-04-09227-3.