ഒപ്പോർട്ടോ
പോർച്ചുഗലിലെ ഒരു നഗരമാണ് ഒപ്പോർട്ടോ അഥവാ പോർട്ടോ (പോർച്ചുഗീസ്: Porto). യൂറോപ്പിലെ അധികം അറിയപ്പെടാത്തതും ആകർഷകവുമായ ഈ നഗരം യുനെസ്കോയുടെ ലോക പൈതൃക നഗരങ്ങളിലൊന്നാണ്[3]. 1996 - ലാണ് ഈ നഗരം ലോക പൈതൃക സ്ഥാനം നേടിയത്. ഇവിടുത്തെ തുറമുഖവും ഒപ്പോർട്ടോ എന്നാണ് അറിയപ്പെടുന്നത്. തുറമുഖത്തിനു സമീപം നൂറ്റാണ്ടുകളായി ബ്രിട്ടീഷ് കപ്പൽ ജീവനക്കാർ വസിക്കുന്നു. വീഞ്ഞ് ഉൽപാദനം വിപണനം എന്നിവ ഇവിടുത്തെ ഒരു തൊഴിലാണ്. പോർച്ചുഗലിലെ പ്രധാന നദിയായ ഡൗറോ നദി ഒപ്പോർട്ടോയിൽവച്ചാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നത്. ശില്പഭംഗിയുള്ള ദേവാലയങ്ങളും മദ്ധ്യകാല ഭവനങ്ങളും ഇവിടുത്തെ കാഴ്ചകളാണ്.
ഒപ്പോർട്ടോ O porto (പോർട്ടോ) | |||
Concelho do Porto | |||
നഗരം | |||
Porto's old town by the right bank of the Douro River
| |||
|
|||
Name origin: Portuguese for port | |||
രാജ്യം | Portugal | ||
---|---|---|---|
Region | Norte | ||
Sub-region | Grande Porto | ||
District | പോർട്ടോ | ||
Civil Parishes | Aldoar, Bonfim, Campanhã, Cedofeita, Foz do Douro, Lordelo do Ouro, Massarelos, Miragaia, Nevogilde, Paranhos, Ramalde, São Nicolau, Santo Ildefonso, Sé, Vitória | ||
Center | Porto | ||
- coordinates | 41°9′43.71″N 8°37′19.03″W / 41.1621417°N 8.6219528°W | ||
Highest point | Monte Tadeu | ||
- ഉയരം | 149 മീ (489 അടി) | ||
- നിർദേശാങ്കം | 41°9′22″N 8°36′4″W / 41.15611°N 8.60111°W | ||
Lowest point | Sea level | ||
- location | Atlantic Ocean | ||
- ഉയരം | 0 മീ (0 അടി) | ||
Area | 41.66 കി.m2 (16 ച മൈ) | ||
- urban | 389 കി.m2 (150 ച മൈ) | ||
- metro | 1,883.61 കി.m2 (727 ച മൈ) | ||
Population | 2,31,800[1] (2021) | ||
- urban | 12,86,138 | ||
- metro | 16,71,536 | ||
Density | 5,324.1/കിമീ2 (13,789/ച മൈ) | ||
Municipality | Executive & Council | ||
Mayor | Rui Fernando da Silva Rio (PSD) | ||
Municipal Chair | Luís Francisco Valente de Oliveira (PSD) | ||
Timezone | WET (UTC+0) | ||
- summer (DST) | WEST (UTC+1) | ||
Postal Code | 4000-286 PORTO | ||
Country Code & Fix Line | +351 22[2] | ||
UNESCO World Heritage Site | |||
Name | Historic Centre of Oporto | ||
Year | 1996 (#20) | ||
Number | 755 | ||
Region | Europe and North America | ||
Criteria | IV | ||
Demonym | Portuense | ||
Patron Saint | Nossa Senhora de Vandoma | ||
Municipal Holiday | 24 June (São João) | ||
Municipal Offices | Praça General Humberto Delgado, n.º 266 | ||
Administrative location of the municipality of Porto
| |||
Website: http://www.cm-porto.pt | |||
ചിത്രശാല
തിരുത്തുക-
പോർട്ടോ കത്തീഡ്രൽ
-
പോർട്ടോയിലെ തെരുവ്
-
പോർട്ടോ സിറ്റിഹാൾ
-
തെക്കുഭാഗത്തെ വീഥികൾ
-
പോർട്ടോ മെട്രോ റെയിൽ
-
ഫ്രാൻസിസ്ക സ കാർനൈയ്റോ വിമാനത്താവളം
-
സാവോ ബെന്റോ റെയിൽവേ സ്റ്റേഷൻ
-
എസ്ടിസിപി ബസ്
-
കാസ ഡ മ്യൂസിക്ക
-
യൂണിവേഴ്സിറ്റി ഓഫ് പോർട്ടോ
-
പവില്ലാഹോ റോസ മോന്റ
-
എസ്റ്റാർഡിയോ ഡൊ ഡ്രാഗോ
അവലംബം
തിരുത്തുക- ↑ INE (23 November 2022). "Population and Housing Census - 2021 Census". Censos 2021. National Institute of Statistics.
- ↑ "Portugal International Dialing Code". Archived from the original on 2010-04-30. Retrieved 2010-09-12.
- ↑ http://www.manorhouses.com/unesco/whporto.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Porto.
- (in Portuguese) Official homepage of Porto city council
- വിക്കിവൊയേജിൽ നിന്നുള്ള ഒപ്പോർട്ടോ യാത്രാ സഹായി
- Porto photoblog from bRaNdSboRg.CoM Archived 2011-11-06 at the Wayback Machine.