ചരിത്രപരമായ ജാപ്പനീസ് സങ്കരവർഗ്ഗത്തിൽപ്പെട്ട ഒരിനം കോഴി ആണ് ഒനഗഡോറി .(Japanese: 尾長鶏, "long-tailed chicken") നീണ്ട വാൽ ഇതിൻറെ സവിശേഷതയാണ്. പതിനേഴാം നൂറ്റാണ്ടിൽ തെക്കൻ ജപ്പാനിലെ ഷിക്കോകു ദ്വീപിലെ കൊച്ചി പ്രിഫെക്ചറിൽ ഒനഗഡോറിയെ വളർത്തിയിരുന്നു. 1952-ൽ ജാപ്പനീസ് നാഷണൽ നാച്യൂറൽ ട്രെഷറിൽ ഈ കോഴിയെ നാമനിർദ്ദേശം ചെയ്തിരുന്നു. ഈ ഇനം കോഴി ജർമൻ ഫീനിക്സ് ഇനത്തിലെ മുൻഗാമികളിലൊരാളാണ്.[2]

Onagadori
Conservation statusendangered[1]: 152 
Country of originJapan
Useexhibition breed
Traits
Weight
Skin colouryellow[അവലംബം ആവശ്യമാണ്]
Egg colourlight brown[അവലംബം ആവശ്യമാണ്]
Comb typesingle
Classification
Black-breasted red cock

ചരിത്രം തിരുത്തുക

രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഷിക്കോകു ദ്വീപിൽ പതിനേഴാം നൂറ്റാണ്ടിൽ തോസ പ്രവിശ്യയിൽ, ഇപ്പോൾ കൊച്ചി പ്രിഫെക്ചർ എന്ന പ്രദേശത്താണ് ഒനഗഡോറി വളർത്തിയിരുന്നത്. ആ പ്രദേശത്ത് [3] പ്രധാനമായും നങ്കോകുവിൽ മാത്രമാണ് ഇതിനെ വളർത്തുന്നത്. [4] ഷോക്കോക്കു, ടോട്ടെങ്കോ, ഒരുപക്ഷേ മിനോഹിക്കി എന്നിവയുൾപ്പെടെയുള്ള നീളമുള്ള വാലുള്ള ജാപ്പനീസ് ഇനങ്ങളിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.[2]

അവലംബം തിരുത്തുക

  1. Barbara Rischkowsky, D. Pilling (eds.) (2007). List of breeds documented in the Global Databank for Animal Genetic Resources, annex to The State of the World's Animal Genetic Resources for Food and Agriculture. Rome: Food and Agriculture Organization of the United Nations. ISBN 9789251057629. Accessed May 2014.
  2. 2.0 2.1 Phoenix Chicken. The Livestock Conservancy. Accessed September 2018.
  3. British poultry standards : complete specifications and judging points of all standardized breeds and varieties of poultry as compiled by the specialist breed clubs and recognised by the Poultry Club of Great Britain. Roberts, Victoria. (6th ed ed.). Oxford: Blackwell Pub. 2008. ISBN 978-1-4051-5642-4. OCLC 181862847. {{cite book}}: |edition= has extra text (help)CS1 maint: others (link)
  4. R. Tadano, M. Nishibori, M. Tsudzuki (2009). Genetic structure and differentiation of the Japanese extremely long-tailed chicken breed (Onagadori), associated with plumage colour variation: suggestions for its management and conservation. Animal Genetics 40 (6): 989–992. doi:10.1111/j.1365-2052.2009.01955.x. (subscription required). {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=ഒനഗഡോറി&oldid=3274673" എന്ന താളിൽനിന്ന് ശേഖരിച്ചത്