ഒട്ടാവ, കൻസാസ്
ഒട്ടാവ, അമേരിക്കൻ ഐക്യനാടുകളിലെ ഫ്രാങ്ക്ലിൻ കൗണ്ടിയിലെ കൌണ്ടിസീറ്റും നഗരവുമാണ്.[8][9] ഫ്രാങ്ക്ലിൻ കൗണ്ടിയുടെ മധ്യഭാഗത്തുള്ള മറൈസ് ഡെസ് സിഗ്നസ് നദിയുടെ ഇരു തീരത്തുമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 12,649 ആയിരുന്നു.[10]
Ottawa, Kansas | |
---|---|
City and County seat | |
Ottawa Historic District (2018) | |
Location within Franklin County and Kansas | |
Coordinates: 38°36′43″N 95°15′59″W / 38.61194°N 95.26639°W | |
Country | United States |
State | Kansas |
County | Franklin |
Founded | 1865 |
Incorporated | 1866 |
നാമഹേതു | Ottawa Tribe |
• City Manager | Richard Nienstedt[1] |
• Mayor | Sara Caylor[2] |
• ആകെ | 9.42 ച മൈ (24.40 ച.കി.മീ.) |
• ഭൂമി | 9.32 ച മൈ (24.14 ച.കി.മീ.) |
• ജലം | 0.10 ച മൈ (0.26 ച.കി.മീ.) 1.06% |
ഉയരം | 902 അടി (275 മീ) |
• ആകെ | 12,649 |
• കണക്ക് (2018)[5] | 12,267 |
• ജനസാന്ദ്രത | 1,300/ച മൈ (520/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
ZIP code | 66067 |
Area code | 785 |
FIPS code | 20-53550[6] |
GNIS ID | 0479367[7] |
വെബ്സൈറ്റ് | ottawaks.gov |
അവലംബം
തിരുത്തുക- ↑ Ottawa City Manager[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Ottawa Government". Archived from the original on 2013-05-28. Retrieved 2017-05-13.
- ↑ "US Gazetteer files 2010". United States Census Bureau. Archived from the original on 2012-07-02. Retrieved 2012-07-06.
- ↑ "U.S. Census website". United States Census Bureau. Retrieved 2012-07-06.
- ↑ "Population and Housing Unit Estimates". Retrieved August 6, 2019.
- ↑ "U.S. Census website". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ "Geographic Names Information System". United States Geological Survey. Retrieved 2008-01-31.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved March 6, 2011.