ഒടിയമടന്ത
സസ്യ സ്പീഷീസ്
Blue Fox Tail, Blue Justicia എന്നെല്ലാം അറിയപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഒടിയമടന്ത. (ശാസ്ത്രീയനാമം: Ecbolium linneanum). ഇലയ്ക്കും ചെടിക്കും വേരിനും ഔഷധഗുണമുണ്ട്[1]. ഇന്ത്യൻ തദ്ദേശസസ്യമാണ്.
ഒടിയമടന്ത | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. linneanum
|
Binomial name | |
Ecbolium linneanum | |
Synonyms | |
|