ഒക്സാന സ്ലെസാരെങ്കോ
റഷ്യൻ വീൽചെയർ കർലര്‍
ഒരു റഷ്യൻ വീൽചെയർ കർലറാണ് ഓക്‌സാന വ്‌ളാഡിമിറോവ്ന സ്ലെസാരെങ്കോ [1] (റഷ്യൻ: Окса́на Влади́мировна Слесаре́нко; ജനിച്ചത് ഏപ്രിൽ 27, 1970, സ്വെർഡ്ലോവ്സ്കിൽ).[2]
ഒക്സാന സ്ലെസാരെങ്കോ | |
---|---|
♀ | |
Born | ഏപ്രിൽ 27, 1970 |
Team | |
Curling club | Rodnik CC (യെക്കാറ്റെറിൻബർഗ്) |
Career | |
Member Association | റഷ്യ |
World Wheelchair Championship appearances | 8 (2004, 2005, 2007, 2008, 2011, 2012, 2013, 2015) |
Paralympic appearances | 1 (2014) |
കരിയർ
തിരുത്തുകപ്രാദേശിക സ്പോർട്സ് ക്ലബ്ബായ "റോഡ്‌നിക്" (യെക്കാറ്റെറിൻബർഗ്) അംഗമായ അവർ 2003-ൽ വീൽചെയർ കർലിംഗ് ആരംഭിച്ചു.[3]റഷ്യയിലെ ആദ്യത്തെ വീൽചെയർ കർലിംഗ് ടീമായിരുന്നു റോഡ്‌നിക്.[4][5]
2014-ലെ വിന്റർ പാരാലിമ്പിക് ഗെയിമുകളിലും എട്ട് ലോക വീൽചെയർ കർലിംഗ് ചാമ്പ്യൻഷിപ്പിലും ഒക്സാന പങ്കെടുത്തു.
1986-ൽ 16 വയസ്സുള്ളപ്പോൾ ഒരു വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റിരുന്നു.[6]
അവാർഡുകൾ
തിരുത്തുക- മെഡൽ ഓഫ് ഓർഡർ "ഫോർ മെറിറ്റ് ടു ദ ഫാദർലാന്റ്" I class (17 March 2014) – ശാരീരിക സംസ്കാരത്തിന്റെയും കായികരംഗത്തിന്റെയും വികസനത്തിന് വലിയ സംഭാവന നൽകിയതിനും 2014-ലെ സോചിയിൽ നടന്ന പാരാലിമ്പിക് വിന്റർ ഗെയിംസിലെ ഉയർന്ന അത്ലറ്റിക് പ്രകടനങ്ങൾക്കും[7]
- മെറിറ്റഡ് മാസ്റ്റർ ഓഫ് സ്പോർട്സ് ഓഫ് റഷ്യ (2013)[8]
- ഇന്റർനാഷണൽ പാരാലിമ്പിക് കമ്മിറ്റി അത്ലറ്റ് ഓഫ് ദ മന്ത്: ഫെബ്രുവരി 2012 [9]
ടീമുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Other writing: Oksana Slesarenko.
- ↑ ഒക്സാന സ്ലെസാരെങ്കോ on the World Curling Federation database
- ↑ Родник(in Russian)
- ↑ ""Спорт для инвалидов в нашей стране - единственная возможность нормально заработать"" (in റഷ്യൻ). e1.ru - новости Екатеринбурга. April 3, 2014. Archived from the original on January 13, 2017. Retrieved July 14, 2020.
- ↑ "Спортсмены Сборной России по керлингу на колясках – Чемпионы Мира 2012 года" (in റഷ്യൻ). Министерство физической культуры и спорта Свердловской области. March 1, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Зоя Андреевна Слесаренко: «Врачи боялись, что Оксана не выживет, а о занятиях спортом и речи не шло»(in Russian)
- ↑ Указ Президента Российской Федерации от 17 марта 2014 года № 144 «О награждении государственными наградами Российской Федерации» Archived 2016-02-03 at the Wayback Machine.
- ↑ "Приказ Министерства спорта РФ от 22 апреля 2013 г. № 45-нг «О присвоении почетного спортивного звания „Заслуженный мастер спорта России"»" (PDF) (in റഷ്യൻ). Ministry of Sports of the Russian Federation. 22 April 2013. p. 2. Archived from the original (PDF) on 2020-07-14. Retrieved 24 February 2017.
- ↑ "Russia's Slesarenko Named IPC Athlete of the Month". International Paralympic Committee. March 8, 2012.
- ↑ "Чемпионат России по кёрлингу на колясках 2019". Федерация кёрлинга России. Archived from the original on August 21, 2019. Retrieved August 21, 2019.(in Russian)
- ↑ "Чемпионат России по кёрлингу на колясках 2020". Федерация кёрлинга России. March 22, 2020. Archived from the original on March 23, 2020. Retrieved March 22, 2020.(in Russian)
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ഒക്സാന സ്ലെസാരെങ്കോ on the CurlingZone database
- ഒക്സാന സ്ലെസാരെങ്കോ ഫേസ്ബുക്കിൽ
- ഒക്സാന സ്ലെസാരെങ്കോ on VK
- Profile at International Paralympic Committee site (old version) Archived 2020-07-14 at the Wayback Machine.
- Profile at Russian National Paralympic Committee site(in Russian)
- Video: Sochi 2014 Paralympic Games, Wheelchair curling, Gold-medal game: Russia vs Canada യൂട്യൂബിൽ